Advertisement
ഡൽഹിയിൽ വീണ്ടും ഭൂചലനം

ഡൽഹിയിലും പരിസര പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ഭൂകമ്പമാപിനിയിൽ 2.7 രേഖപ്പെടുത്തിയ ചലനത്തിൽ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. വടക്കുകിഴക്കൻ ഡൽഹിയിൽ...

തിബറ്റിൽ ശക്തമായ ഭൂചലനം; തീവ്രത 5.9

ഹിമാലയൻ മേഖലയായ തിബറ്റിൽ ശക്തമായ ഭൂചലനം. ഇന്ന് രാവിലെ 09.33ന് നേപ്പാൾ അതിർത്തിയോട് ചേർന്നാണ് ഭൂചലനം ഉണ്ടായത്. റിക്ടർ സ്കെയിലിൽ...

ഇടുക്കിയിൽ വീണ്ടും ഭൂചലനം

ഇടുക്കിയിൽ വീണ്ടും ഭൂചലനം. മുഴക്കത്തോട് കൂടിയ നേരിയ ചലനമാണ് ഉണ്ടായത്. കട്ടപ്പന, നെടുങ്കണ്ടം, രാജകുമാരി മേഖലകളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. നാശനഷ്ടങ്ങൾ...

ജപ്പാൻ റഷ്യാ തീരങ്ങളിൽ വൻ ഭൂചലനം

ജപ്പാൻ റഷ്യാ തീരങ്ങളിൽ വൻ ഭൂചലനം. 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പശ്ചാത്തലത്തിൽ എന്നാൽ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. റഷ്യയിലെ...

കിഴക്കൻ തുർക്കിയിൽ ഭൂചലനം; മരണസംഖ്യ 29 ആയി

കിഴക്കൻ തുർക്കിയിൽ വെള്ളിയാഴ്ചയുണ്ടായ ശക്തമായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 29 ആയി. 1100ലധികം പേർക്ക് പരുക്കേറ്റു. കാണാതായ 30 പേർക്ക്...

ഉത്തരേന്ത്യയിൽ ഭൂചലനം

ഉത്തരേന്ത്യയിൽ ഭൂചലനം. 6.8 തീവ്രത രേഖപ്പെടുത്തി. ഉത്തരേന്ത്യയിലെ വിവിധ ഭാഗങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടു. ഡൽഹി, ശ്രീനഗർ, മധുര, ചണ്ഡിഗഡ് എന്നിവിടങ്ങളിലാണ്...

സോമെസെറ്റിൽ ഭൂചലനം

ഇംഗ്ലണ്ടിലെ സോമെസെറ്റിൽ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ പരുക്കുകളോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഭൂമിക്കടിയിൽ അഞ്ച്...

ഇന്ത്യ- നേപ്പാൾ അതിർത്തിയിൽ ഭൂചലനം; റിക്ടർ സ്‌കെയിലിൽ 5.3 രേഖപ്പടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം നേപ്പാൾ

ഇന്ത്യ- നേപ്പാൾ അതിർത്തിയിൽ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 5.3 രേഖപ്പടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം നേപ്പാളാണ്. രാജ്യ തലസ്ഥാനത്തിന് പുറമേ ഉത്തരേന്ത്യയുടെ...

കാഞ്ഞങ്ങാട് ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ

കാഞ്ഞങ്ങാട് പൂച്ചക്കാട് മേഖലയിൽ ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ. രാത്രി ഏഴരയോടെ പ്രദേശത്തെ വീടുകളുടെ വാതിലുകൾ അടഞ്ഞതിനൊപ്പം വീട്ടുപകരണങ്ങൾ നിലത്തു വീഴുകയും...

ഇന്തോനേഷ്യയിൽ വൻ ഭൂചലനം; സുനാമി മുന്നറിയിപ്പ്

വ​ൻ ഭൂ​ക​മ്പത്തെ തു​ട​ർ​ന്ന് ഇ​ന്തോ​നേ​ഷ്യ​യി​ൽ സു​നാ​മി മു​ന്ന​റി​യി​പ്പ്. റി​ക്ട​ർ സ്കെ​യി​ലി​ൽ 6.9 രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​നമാണ് ഇന്തോനേഴ്യയിൽ അനുഭവപ്പെട്ടത്. സു​ല​വേ​സി​ക്കും മാ​ലു​ക്കു​വി​നും...

Page 16 of 23 1 14 15 16 17 18 23
Advertisement