കൊവിഡ് പശ്ചാത്തലത്തില്‍ നീറ്റ്, ജെഇഇ പരീക്ഷകള്‍ മാറ്റിവച്ചു. സെപ്റ്റംബര്‍ പതിമൂന്നിനാവും നീറ്റ് പരീക്ഷ നടത്തുക. ജെഇഇ മെയിന്‍ പരീക്ഷ സെപ്റ്റംബര്‍...
പ്രശസ്തമായ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പോലും പ്രവേശനത്തിന് വലിയ സംഭാവനകൾ കൈപ്പറ്റുന്ന ഇക്കാലത്ത് ഡൊണേഷൻ സമ്പ്രദായം തന്നെ ഒഴിവാക്കി അന്താരാഷ്ട്ര ഗുണനിലവാരമുള്ള...
സെന്റര്‍ ഫോര്‍ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ കേരളയുടെ കീഴില്‍ തിരുവനന്തപുരത്ത് മണ്ണന്തലയില്‍ പ്രവര്‍ത്തിക്കുന്ന കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയുടെ മുഖ്യ...
2014 മുതല്‍ കാറ്റ് പരീക്ഷയില്‍ സ്ഥിരമായി ഉയര്‍ന്ന സ്‌കോര്‍ കരസ്ഥമാക്കുന്ന, ചുരുങ്ങിയ കാലയളവില്‍ നിരവധി വിദ്യാര്‍ത്ഥികളെ രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങളുടെ...
സി-ആപ്റ്റ് മാനേജിംഗ് ഡയറക്ടറും എല്‍ബിഎസ് വനിതാ എന്‍ജിനീയറിംഗ് കോളജ് പ്രിന്‍സിപ്പലുമായ ഡോ. എം. അബ്ദുള്‍ റഹ്മാനെ എല്‍ബിഎസ് ഡയറക്ടറായി നിയമിച്ചു....
ട്രയൽസിൽ പങ്കെടുക്കാനുള്ള സൈക്ലിംഗ് ഫെഡറേഷൻ്റെ ക്ഷണം നിരസിച്ച് ലോക്ക്ഡൗണിൽ കുടുങ്ങിയ പിതാവിനെ നാട്ടിലെത്തിക്കാൻ 1200 കിലോമീറ്റർ സൈക്കിൾ ചവിട്ടി വാർത്തകളിൽ...
ലോക്ക്ഡൗണിനു ശേഷം സംസ്ഥാനത്തെ കോളജുകള്‍ തുറക്കുന്നതിനാവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ തയാറാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജൂണ്‍ ഒന്നിനു തന്നെ കോളജുകള്‍ തുറന്നു...
എസ്എസ്എല്‍സി പ്ലസ്ടു പരീക്ഷകള്‍ക്കായുള്ള മുന്നൊരുക്കങ്ങള്‍ സ്വീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു. എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളിലായി അവശേഷിക്കുന്ന...
എസ്എസ്എല്‍സി പ്ലസ്ടു പരീക്ഷകള്‍ക്കായുള്ള മുന്നൊരുക്കങ്ങള്‍ സ്വീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളിലായി അവശേഷിക്കുന്ന പരീക്ഷള്‍...
വിദ്യാഭ്യാസ മേഖലയിൽ സമൂലമായ വികസനത്തിന് പദ്ധതിയിട്ട് കേന്ദ്രസർക്കാർ. സ്വയംപ്രഭ വിദ്യാഭ്യാസ പദ്ധതിയുടെ കീഴിലുള്ള ചാനലുകളുടെ എണ്ണം വർധിപ്പിക്കുന്നതായി കേന്ദ്രധനമന്ത്രി നിർമലാ...