ഛത്തീസ്ഗഡ് നിയമ സഭയിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന്. 19 ജില്ലകളിലായുള്ള 72 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്. ആദ്യ ഘട്ടത്തില്‍ 18മണ്ഡലങ്ങളിലേക്കുള്ള...
ഛത്തീസ്ഗഢ് നിയമസഭ തെരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ടം നാളെ. 72 സീറ്റിലാണ് നാളെ വോട്ടെടുപ്പ് നടക്കുക. രാജസ്ഥാനില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള...
തെരഞ്ഞെടുപ്പ് വിജയത്തിനായി ‘യജ്ഞം’ നടത്തി തെലങ്കാന മുഖ്യമന്ത്രിയും തെലങ്കാന രാഷ്ട്രസമിതി നേതാവുമായ കെ.ചന്ദ്രശേഖര റാവു. ഡിസംബര്‍ 7നാണ് തെലങ്കാനയില്‍ തെരഞ്ഞെടുപ്പ്...
ഛത്തീസ്ഗഡ് നിയമ സഭ രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് പരസ്യ പ്രചരണം ഇന്നവസാനിക്കും. കടുത്ത ത്രികോണ മത്സരം നടക്കുന്ന ഛത്തീസ്ഗഡിൽ മുന്നണികൾ അവസാന...
നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ രാജസ്ഥാനില്‍ ബിജെപിക്ക് വീണ്ടും തിരിച്ചടി. ബിജെപി ക്യാംപിനെ ഒന്നടങ്കം ഞെട്ടിച്ച് പാര്‍ട്ടിയില്‍ നിന്ന്...
ദണ്ഡേവാഡയില്‍ സ്ഫോടനം. വോട്ടെടുപ്പ് പുരോഗമിക്കവെയാണ് ആക്രമണം, മാവോ ആക്രമണമാണെന്ന് സംശയിക്കുന്നു. വോട്ടെടുപ്പ് നടക്കുന്ന 18മണ്ഡലങ്ങളില്‍ 10മണ്ഡലങ്ങളും മാവോയിസ്റ്റുകളുടെ ഭീഷണി നിലനില്‍ക്കുന്ന...
ഛത്തീസ്ഗഡില്‍ 18 മണ്ഡലങ്ങളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി. ഇതില്‍ 10 മണ്ഡലങ്ങളും മാവോയിസ്റ്റ് മേഖലകളാണ്. ഈ മേഖലകളില്‍ രാവിലെ ഏഴ്...
മധ്യപ്രദേശില്‍ അധികാരത്തിലെത്തിയാല്‍ ആര്‍എസ്എസിനും ബിജെപിയ്ക്കുമെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ പറയുന്നു. മധ്യപ്രദേശിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ പ്രവര്‍ത്തിക്കുന്ന ആര്‍എസ്എസ്...
ഛത്തീസ്ഗഡ് നിയമസഭാ തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കേ മാവോയിസ്റ്റ് ആക്രമണം. അന്തഗഡ് ഗ്രാമത്തിൽ തുടർച്ചയായ ഏഴു സ്‌ഫോടനങ്ങളാണ് മാവോയിസ്റ്റുകൾ നടത്തിയത്....
ഛത്തീസ്ഗഢ് നിയമസഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് തിങ്കളാഴ്ച നടക്കും. വോട്ടെടുപ്പിന് മുന്നോടിയായുള്ള പരസ്യപ്രചാരണം ഇന്ന് പൂര്‍ത്തിയായി. മാവോയിസ്റ്റ് സ്വാധീനമേഖലയായ ബസ്തറിലേതടക്കം 18...