Advertisement
സര്‍ക്കാര്‍ പ്രഖ്യാപിച്ച മൊറട്ടോറിയം ഉടനില്ല; ഫയല്‍ കേന്ദ്രത്തിനയക്കില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്‍

സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് പ്രഖ്യാപിച്ച  മൊറട്ടോറിയം ഉടന്‍ നടപ്പാകില്ല. അതുകൊണ്ടു തന്നെ ഇത് സംബന്ധിച്ച ഫയല്‍ കേന്ദ്രത്തിനയക്കില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്‍...

സൈനികരുടെ പേരിൽ വോട്ടഭ്യർത്ഥന; മോദിയുടേത് ചട്ടലംഘനമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

ബാലാകോട്ടില്‍ സൈനിക ആക്രമണം നടത്തിയ ഇന്ത്യന്‍ വ്യോമസേനയുടെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ടഭ്യര്‍ഥന നടത്തിയത് തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ...

പുൽവാമ ജവാന്മാരുടെ പേരിൽ മോദിയുടെ വോട്ടഭ്യർത്ഥന; തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടി

പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട ജ​വാ​ൻ​മാ​രു​ടെ പേ​രി​ൽ വോ​ട്ട​ഭ്യ​ർ​ഥി​ച്ച പ്ര​ധാ​ന​മ​ന്ത്രി​ നരേന്ദ്ര മോദിയു​ടെ പ്ര​സം​ഗം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ പ​രി​ശോ​ധി​ക്കു​ന്നു. മോ​ദി​യു​ടെ പ്ര​സം​ഗം...

ചുവരെഴുത്തുകള്‍ക്കും പോസ്റ്ററുകള്‍ക്കും കര്‍ശന നിബന്ധനകളുമായി തമിഴ്‌നാട് തെരെഞ്ഞെടുപ്പ് കമ്മീഷന്‍

തെരെഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായി ചുവരെഴുത്തുകള്‍ക്കും പോസ്റ്ററുകള്‍ക്കും കര്‍ശന നിബന്ധനകളുമായി തമിഴ്‌നാട് തെരെഞ്ഞെടുപ്പ് കമ്മീഷന്‍. അതിരു കടന്ന തെരെഞ്ഞെടുപ്പ് പ്രചരണ മാര്‍ഗ്ഗങ്ങള്‍...

രാജ്യത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രവർത്തനം ബിജെപി യുടെ നിർദേശത്തിനു അനുസരിച്ചെന്ന് മമതാ ബാനർജി

രാജ്യത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രവർത്തനം ബിജെപി യുടെ നിർദേശത്തിനു അനുസരിച്ചെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനർജി. പോലീസ് ഉദ്യോഗസ്ഥരെ സ്ഥലം...

സൂക്ഷ്മ പരിശോധന പൂർത്തിയായി; മുന്നണി സ്ഥാനാർത്ഥികളുടെയെല്ലാം പത്രികകൾ അംഗീകരിച്ചു

ലോക്‌സഭാ തെരഞ്ഞെടുപ്പിനായി സംസ്ഥാനത്തെ സ്ഥാനാർത്ഥികൾ സമർപ്പിച്ച നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായി. യുഡിഎഫ്,എൽഡിഎഫ്‌,എൻഡിഎ മുന്നണികളിലെ എല്ലാ സ്ഥാനാർത്ഥികളുടെയും പത്രികകൾ അംഗീകരിച്ചിട്ടുണ്ട്....

സംസ്ഥാനത്ത് ആകെ സമർപ്പിച്ചത് 303 നാമനിർദ്ദേശ പത്രികകൾ

സംസ്ഥാനത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശ പത്രികാ സമർപ്പണം പൂർത്തിയായി. 303 പത്രികകളാണ് ആകെ സമർപ്പിക്കപ്പെട്ടത്. വയനാട്ടിലും ആറ്റിങ്ങലിലും 23...

റഫാലുമായി ബന്ധപ്പെട്ട പുസ്തകത്തിന്റെ പ്രകാശനം തെരഞ്ഞെടുപ്പ് കമ്മീഷൻ തടഞ്ഞു

റഫാൽ അഴിമതിയുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യുന്ന പുസ്തകത്തിന് തെരഞ്ഞെടുപ്പ് കമ്മീഷൻ താൽക്കാലിക നിരോധനം ഏർപ്പെടുത്തി. റഫാൽ അഴിമതി വിവരങ്ങൾ...

മൊറട്ടോറിയം; സംസ്ഥാന സർക്കാരിന്റെ അപേക്ഷ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് കൈമാറും

കർഷകരുടെ വായ്പകൾക്ക് മൊറട്ടോറിയം നീട്ടാൻ അനുമതി നൽകണമെന്ന സംസ്ഥാന സർക്കാരിന്റെ അപേക്ഷയിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനമെടുക്കും. സംസ്ഥാന സർക്കാർ...

പിആർഡിയെ ഉപയോഗിച്ച് ഭരണ നേട്ടങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ ചെന്നിത്തല തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി

ഭരണ നേട്ടങ്ങൾ പ്രചരിപ്പിക്കാനായി ഇടതുസർക്കാർ ഔദ്യോഗിക സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുകയാണെന്ന് കാണിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സംസ്ഥാന തിരഞ്ഞെടുപ്പ്...

Page 22 of 25 1 20 21 22 23 24 25
Advertisement