എറണാകുളത്ത് ഇന്ന് മൂന്ന് പേർക്ക് കൊവിഡ് സ്ഥിരീകരണം. അതേസമയം ആറ് പേർ രോഗമുക്തരായി ആശുപത്രി വിട്ടു. കഴിഞ്ഞ മാസം 31ന്...
സര്‍, ഞാന്‍ സ്‌നേഹ ബിജു, ഓണ്‍ലൈന്‍ ക്ലാസ് തുടങ്ങി. എനിക്കും എന്റെ അനിയനും അനിയത്തിക്കും പഠിക്കാനായി ഒരു ലാപ്‌ടോപ് വേണം....
ലോക്ക് ഡൗൺ ഇളവുകൾ വന്നതോടെ കൊച്ചിയിൽ ജനങ്ങൾ സാമൂഹിക അകലം പാലിക്കുന്നില്ല. ഹോട്ട് സ്‌പോട്ടിന് തൊട്ടടുത്തുള്ള തേവര മാർക്കറ്റിൽ പോലും...
കളക്ടറേറ്റ് ഉൾപ്പെടുന്ന ജില്ലാ ഭരണകേന്ദ്രമായ കാക്കനാട് സിവിൽ സ്റ്റേഷനിൽ വാക്ക് ത്രൂ ടെംപറേച്ചർ സ്കാനർ പ്രവർത്തന സജ്ജമായി. കൊവിഡ് പ്രതിരോധ...
കുടുംബശ്രീ യൂണിറ്റുകള്‍ക്ക് ധനസഹായം ലഭ്യമാക്കുന്ന മുഖ്യമന്ത്രിയുടെ സഹായഹസ്തം പദ്ധതിയുടെ ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി എറണാകുളം ജില്ലാ കളക്ടർ....
എറണാകുളം ജില്ലയില്‍ ഇന്ന് രണ്ട് പേര്‍ക്ക് കൂടി കൊവിഡ് 19 രോഗം സ്ഥിരീകരിച്ചു. മറ്റു ജില്ലകളില്‍ സ്ഥിരീകരിച്ച 2 കേസുകള്‍...
പ്രളയഫണ്ട് തട്ടിപ്പ് രണ്ടാം കേസിന്റെ അന്വേഷണം കളക്ടറേറ്റ് ജീവനക്കാരിലേക്ക്. ഒന്നാം പ്രതി വിഷ്ണു പ്രസാദ് നൽകിയ വ്യാജ രസീതുകളിൽ ഒപ്പുവച്ചത്...
കാലവര്‍ഷം മൂന്നു ദിവസം പിന്നിടുമ്പോള്‍ നിലവില്‍ എറണാകുളം ജില്ലയിലെ ജലസംഭരണികളിലെ ജലനിരപ്പ് നിയന്ത്രണ വിധേയമായി തുടരുന്നു. ജില്ലയില്‍ ഏറ്റവുമധികം സംഭരണശേഷിയുള്ള...
ദേശീയ പാത വികസനത്തിന്റെ ഭാഗമായി എറണാകുളം ജില്ലയിൽ ‘മിഷൻ ഹൈവേ’ കർമപദ്ധതിക്ക് രൂപം നൽകി. ഏറെക്കാലമായി നീണ്ടു പോകുകയാണ് മൂത്തകുന്നം...
സംസ്ഥാനത്ത് സർക്കാർ പാർപ്പിട പദ്ധതികൾ ഉള്ളപ്പോഴും തലചായ്ക്കാനൊരിടമില്ലാതെ സാധാരണക്കാർ. കൊച്ചി നഗരത്തിൽ അംബരചുംബികൾക്ക് താഴെ ചോർന്നൊലിക്കുന്ന കൂരയിൽ അരക്ഷിത ജീവിതം...