കേരളത്തിന് കരുത്ത് പകരുകയാണ്…ജലംകൊണ്ട് മുറിവേറ്റ നാടിനെ ആശ്വസിപ്പിക്കുകയാണ്…മലയാളികള്‍ ഓരോരുത്തരും തങ്ങളാല്‍ സാധിക്കുവിധം. ചെറിയവനെന്നോ വലിയവനെന്നോ വ്യത്യാസമില്ലാതെ തങ്ങളുടെ കയ്യിലുള്ളത് മുഖ്യമന്ത്രിയുടെ...
പ്രളയക്കെടുതിയില്‍ സഹായം അഭ്യര്‍ത്ഥിക്കുന്നതിനായി പ്രധാനമന്ത്രിയെ നേരിൽ കാണാൻ കേരളത്തിലെ എംപിമാരുടെ അഭ്യർത്ഥന തള്ളി. വിദേശ സഹായം സ്വീകരിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച...
പ്രളയത്തില്‍ ഉള്‍പ്പെട്ടവര്‍ക്കു സര്‍ക്കാര്‍ നല്‍കുന്ന പതിനായിരം രൂപയുടെ സഹായത്തിന് ഇനി ആരേയും പരിഗണിക്കരുതെന്ന് സര്‍ക്കാര്‍ ഉത്തരവ്. ഇന്നലെ വരെ 4.93 ലക്ഷം...
പ്രളയത്തിൽ പാസ് പോർട്ട് നഷ്ടപ്പെട്ടവർക്കും, കേട് പാട് സംഭവിച്ചവർക്കുമായി വിദേശകാര്യ വകുപ്പ് ശനിയാഴ്ച പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. ആലുവയിലും, ചെങ്ങന്നൂരിലുമാണ്...
തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലൊഴികെ പ്രളയ ദുരിത ബാധിതര്‍ക്ക് കിറ്റ് വിതരണം പൂര്‍ത്തിയായി. ആലപ്പുഴ ജില്ലയില്‍ 1,58,503 കിറ്റും എറണാകുളത്ത് 2,27,769...
തിങ്കളാഴ്ച കോൺഗ്രസ് ആഹ്വാനം ചെയ്തിരിക്കുന്ന ഭാരത് ബന്ദിൽ നിന്ന് കേരളത്തിലെ പ്രളയ ബാധിത പ്രദേശങ്ങളെ ഒഴിവാക്കി. ദിവസേന വർദ്ധിക്കുന്ന ഇന്ധന...
പ്രളയത്തിന്‍റെ പശ്ചാത്തലത്തില്‍ അടുത്ത ഒരു വര്‍ഷത്തേയ്ക്കുള്ള എല്ലാ സര്‍ക്കാര്‍ ആഘോഷങ്ങളും മാറ്റി വച്ചെങ്കിലും സ്കൂള്‍ കലോത്സവം സംഘടിപ്പിക്കുമെന്ന് വ്യവസായമന്ത്രി ഇ.പി.ജയരാജന്‍....
കേരളത്തിൽ ഡാമുകളുടെ നിയന്ത്രണം പാളിയില്ലെന്ന് കേന്ദ്ര ജലകമ്മീഷൻ റിപ്പോർട്ട്. പുറത്തേക്ക് ഒഴുക്കാവുന്നതിന്റെ നാലിലൊന്ന് വെള്ളം മാത്രമേ ഇടുക്കിയിൽ നിന്നും ഒഴുക്കിവിട്ടുള്ളുവെന്നും...
ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് വിദേശ യാത്രകള്‍ക്ക് അനുമതി. മൂന്ന് മാസത്തിനിടെ മൂന്ന് രാജ്യങ്ങള്‍ സന്ദര്‍ശിക്കാനാണ് അനുമതി. ടൂറിസം, ട്രാവല്‍മാര്‍ട്ട്...
പ്രളയക്കെടുതിയില്‍ അകപ്പെട്ടിരിക്കുന്ന വടക്കു കിഴക്കന്‍ സംസ്ഥാനമായ നാഗാലാന്റിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. കേരളത്തിലെ പ്രളയകാലത്ത് നമുക്കരികിലേക്ക് ഓടിയെത്തിയവരാണ്...