Advertisement
ജി.എസ്.ടി രജിസ്‌ട്രേഷന്‍ ജൂണ്‍ ഒന്നു മുതല്‍ ആരംഭിച്ചു

കേരളത്തിൽ നിലവില്‍ വാണിജ്യ നികുതി വകുപ്പില്‍ രജിസ്‌ട്രേഷനുളള വ്യാപാരികളുടെ ജി.എസ്.ടി രജിസ്‌ട്രേഷന്‍ ജൂണ്‍ ഒന്നു മുതല്‍ പുനഃരാരംഭിച്ചു. ഇതിനാവശ്യമായ പ്രൊവിഷണല്‍...

ജിഎസ്ടി; കമൽഹാസന്റെ പ്രസ്താവനയ്ക്കെതിരെ ജെയ്റ്റ് ലി

ജി.​എ​സ്.​ടി നടപ്പാക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെയുള്ള മീഡിയ അജണ്ട വിലപ്പോകില്ലെന്ന്​ കേന്ദ്രധനമന്ത്രി അരുൺ ജെയ്​റ്റ്​ലി. വി​നോ​ദ​മേ​ഖ​ല​യി​ല്‍ 28 ശ​ത​മാ​നം സേ​വ​ന നി​കു​തി...

കേന്ദ്രം ഈസ്റ്റ് ഇന്ത്യാ കമ്പനിയോ; ജി എസ് ടിയ്‌ക്കെതിരെ കമൽ ഹാസൻ

ജി.എസ്.ടി(ചരക്ക് സേവന നികുതി) പ്രാബല്യത്തിൽ വന്നാൽ പ്രാദേശിക സിനിമാ മേഖല തകരുമെന്ന് നടനും നിർമ്മാതാവുമായ കമൽഹാസൻ. നികുതി വർദ്ധനവ് നടപ്പിലാക്കുന്നത്...

ജിഎസ്ടി: പഞ്ചസാര, ചായ, കാപ്പി, പാൽപ്പൊടി വിലകുറയും

ജിഎസ്ടി നടപ്പാകുന്നതോടെ പഞ്ചസാര, ചായപ്പൊടി, കാപ്പിപ്പൊടി, പാൽപ്പൊടി എന്നിവയ്ക്ക് വില കുറയുമെന്ന് വിലയിരുത്തൽ. നിലവിൽ പഞ്ചസാരയ്ക്ക് ക്വിന്റലിന് 71 രൂപയാണ്...

ജിഎസ്ടി; മൊബൈൽ ഫോൺ ബിൽ കണ്ട് ഞെട്ടാൻ തയ്യാറാകൂ

ജിഎസ്ടി നടപ്പിലാക്കുന്നതോടെ ജൂലൈ ഒന്ന് മുതൽ മൊബൈൽ ഫോണുകളും ലാപ്‌ടോപ്പുകളും ഉൾപ്പെടെയുള്ള ഗാഡ്ജറ്റുകളുടെ വില കൂടും. നികുതി വർദ്ധിപ്പിച്ചതിനാൽ അടുത്ത...

ജി.എസ്.ടി. ഓഫീസ് രൂപരേഖയായി

ചരക്ക്‌സേവന നികുതി പ്രാവർത്തികമാക്കുന്നതിന്റെ ഭാഗമായി ജൂൺ ഒന്നുമുതൽ സംസ്ഥാനത്ത് നിലവിൽവരുന്ന ജി.എസ്.ടി. ഓഫീസുകളുടെ രൂപരേഖയായി. തിരുവനന്തപുരത്തായിരിക്കും ആസ്ഥാനം. പല ജില്ലകളിലായി...

ജിഎസ് ടി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം

ജിഎസ് ടി ബില്ലിന് രാഷ്ട്രപതി അംഗീകാരം നല്‍കി. കേന്ദ്രവും സംസ്ഥാനങ്ങളും ചുമത്തുന്ന പരോക്ഷ നികുതികള്‍ക്കു പകരമാണിത്. ജിഎസ്‌ടി വരുന്നതോടെ എക്സൈസ് തീരുവയും...

ജിഎസ്ടി; വില കുറയുന്ന വസ്തുക്കൾ

ചരക്ക്‌ സേവന നികുതി നടപ്പിലാകുന്നതോടെ എഴുപത് ശതമാനം ഉപഭോക്തൃ ഉത്പന്നങ്ങളുടെ വില കുറയും. നിലവിൽ 28 ശതമാനത്തിൽനിന്ന് നികുതി 18 ശതമാനമായി...

ജി.എസ്.ടി ബില്ലുകൾ ഇന്ന് ലോക്‌സഭയിൽ അവതരിപ്പിച്ചേക്കും

ചരക്ക് സേവന നികുതിയുടെ (ജി.എസ്.ടി) അനുബന്ധ ബില്ലുകൾ സർക്കാർ ഇന്ന് ലോക്‌സഭയിൽ അവതരിപ്പിച്ചേക്കും. കേന്ദ്ര ജി.എസ്.ടി (സി^ജി.എസ്.ടി), സംയോജിത ജി.എസ്.ടി,...

ജി.എസ്.ടി വരുന്നതോടെ ഇവയ്‌ക്കെല്ലാം വില കൂടും

ചരക്കു സേവന നികുതി ( ജി.എസ്.ടി) ബില്ല് യാഥാർഥ്യമാവുകയാണ്. ചരക്കു സേവന നികുതി ബിൽ യാഥാർത്ഥ്യമാകുന്നതോടെ സാധാരണക്കാരനെ ഇത് എങ്ങനെയെല്ലാം...

Page 19 of 19 1 17 18 19
Advertisement