Advertisement
നെടുമ്പാശേരി ഹജ്ജ് ക്യാമ്പിൽ സന്ദർശകർക്ക് വിലക്ക്

നെടുമ്പാശേരി ഹജ്ജ് ക്യാമ്പിലേക്ക് സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തി. കനത്തമഴ തുടരുന്ന സാഹചര്യത്തിലാണ് വിലക്ക്. ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ വിലക്ക് തുടരുമെന്ന്...

പാലക്കാട് മഴ കുറഞ്ഞു; മലമ്പുഴയുടെ ഷട്ടറുകള്‍ അല്‍പ്പം താഴ്ത്തി

പാലക്കാട് ജില്ലയില്‍ മഴ കുറഞ്ഞു. നീരൊഴുക്ക് കുറഞ്ഞതിനെ തുടര്‍ന്ന് മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ അല്‍പം താഴ്ത്തി. നിലവില്‍ അറുപത് സെ.മീ...

കേരളത്തിലേക്ക് യാത്ര ചെയ്യരുതെന്ന് അമേരിക്കൻ പൗരന്മാർക്ക് നിർദ്ദേശം

കേരളത്തിലേക്ക് യാത്ര ചെയ്യരുതെന്ന് അമേരിക്കൻ പൗരന്മാർക്ക് നിർദ്ദേശം. പ്രളയബാധിത മേഖലയായ കേരളത്തിൽ സഞ്ചരിക്കരുതെന്ന് വ്യാഴാഴ്ച്ചയാണ് അമേരിക്കൻ അധികൃതർ നിർദ്ദേശം നൽകിയത്....

വൈത്തിരിയിൽ ഷോപ്പിംഗ് കോംപ്ലെക്‌സ് തകർന്ന് വീണു

വൈത്തിരിയിൽ ഷോപ്പിംഗ് കോംപ്ലെക്‌സ് തകർന്നുവീണു. ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ കെട്ടിടം തകർന്നുവീണതിനെ തുടർന്ന് കെട്ടിടത്തിന് താഴെ നിർത്തിയിട്ടിരുന്ന...

എറണാകുളം ജില്ലയിലെ ഏലൂർ കുറ്റിക്കാട്ടുകരയിൽ വീടുകളിൽ വെള്ളം കയറി

എറണാകുളം ജില്ലയിലെഏലൂർ കുറ്റിക്കാട്ടുകരയിൽ വീടുകളിൽ വെള്ളം കയറി. പെരിയാറിന്റെ തീരത്ത് താമസിക്കുന്നവരാണിവർ...

കനത്ത മഴയിൽ കിണറ്റിൽ നിന്നും വെള്ളം കോരുന്നതിനിടെ കിണറിടിഞ്ഞു വീണ് യുവാവ് മരിച്ചു

വെഞ്ഞാറമൂട് തൈക്കാട് കനത്ത മഴയിൽ കിണറ്റിൽ നിന്നും വെള്ളം കോരുന്നതിനിടെ കിണറിടിഞ്ഞു വീണ് യുവാവ് മരിച്ചു. പിരപ്പൻകോട് പാലവിള വസന്ത...

നാല് ജില്ലകളില്‍ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി; മറ്റിടങ്ങളില്‍ ഭാഗിക അവധി

കനത്ത മഴയില്‍ ഇടുക്കി, പാലക്കാട്, വയനാട്, പത്തനംതിട്ട ജില്ലകളില്‍ പ്രൊഫഷന്‍ കോളേജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. കോട്ടയം കാഞ്ഞിരപ്പള്ളി,...

പ്രധാനമന്ത്രി സഹായം ഉറപ്പ് നല്‍കി

കേരളം ഗുരുതരമായ കാലവർഷക്കെടുതി നേരിടുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിയെ ഫോണിൽ വിളിച്ച് വിവരങ്ങൾ ആരായുകയും ആവശ്യമായ സഹായം...

എറണാകുളം ജില്ലയിലെ ഏതാനും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കളമശ്ശേരി നഗരസഭ, ചേരാനല്ലൂർ ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാലയങ്ങൾക്കും 10-08-2018 വെള്ളിയാഴ്ച ജില്ലാ കളക്ടർ അവധി...

ജലനിരപ്പ് ഉയരുന്നു; ഒരു ഷട്ടര്‍ കൂടി ഉയര്‍ത്താന്‍ സാധ്യത

ഇടുക്കി ഡാമില്‍ ജലനിരപ്പ് ഉയരുന്നു. അണക്കെട്ടിലെ ജലനിരപ്പ് 2400 പിന്നിട്ടതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഡാമിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്കില്‍ കുറവില്ല....

Page 207 of 237 1 205 206 207 208 209 237
Advertisement