Advertisement
എറണാകുളം ജില്ലയില്‍ 951 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി

ഇടുക്കി, ഇടമലയാര്‍ ഡാമുകള്‍ തുറന്നുവിട്ടതിനാല്‍ എറണാകുളം ജില്ലയിലെ തീരപ്രദേശങ്ങളില്‍ നിന്നും 951 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ജില്ലാ ഭരണകൂടം മാറ്റിപ്പാര്‍പ്പിച്ചു....

ഇടുക്കിയില്‍ ട്രയല്‍ റണ്‍ തുടരും

ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് കുറയാത്ത സാഹചര്യം കണത്തിലെടുത്ത് ട്രയല്‍ റണ്‍ തുടരാന്‍ തീരുമാനം. നാല് മണിക്കൂര്‍ ട്രയല്‍ റണ്‍ നടത്തുമെന്നാണ്...

ഇടുക്കിയില്‍ റെഡ് അലര്‍ട്ട്; ചെറുതോണി ഡാം നാളെ തുറക്കും

ട്രയല്‍ റണ്‍ നടത്തിയിട്ടും ജലനിരപ്പ് കുറയാത്ത സാഹചര്യത്തില്‍ ഇടുക്കി ഡാമില്‍ റെഡ് അലര്‍ട്ട്. നാളെ രാവിലെ ആറ് മുതല്‍ ചെറുതോണി...

ദുരന്ത പ്രതികരണ സേനയുടെ രണ്ട് സംഘം കോഴിക്കോട് വിമാനത്താവളത്തില്‍ എത്തും

ദുരന്ത പ്രതികരണ സേനയുടെ രണ്ട് സംഘം (100 പേര്‍) വൈകിട്ട് 4.30യോടെ കോഴിക്കോട് വിമാനത്താവളത്തില്‍ പ്രത്യേക വ്യോമസേന വിമാനത്തില്‍ എത്തും....

മീന്‍ പിടിക്കാന്‍ പുഴയിലിറങ്ങി; രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

മീന്‍ പിടിക്കാന്‍ പുഴയിലിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. എറണാകുളം മണ്ണൂരിലാണ് നാടിനെ നടുക്കിയ അപകടം. പുഴയിലിറങ്ങരുതെന്ന് ജാഗ്രത നിര്‍ദേശം നല്‍കി...

നെടുമ്പാശേരി വിമാനത്താവളത്തില്‍ കണ്‍ട്രോള്‍ റൂം തുറന്നു; അടിയന്തരയോഗം ചേരും

ഇടുക്കി, ഇടമലയാര്‍ ഡാമുകള്‍ തുറന്നതിനെ തുടര്‍ന്ന് നെടുമ്പാശേരി വിമാനത്താവളത്തിന് സമീപം വെള്ളം കയറി. വിമാനങ്ങളുടെ ലാന്‍ഡിംഗ് നിര്‍ത്തിവച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍...

കനത്ത മഴ; ബാവലി പുഴ കരകവിഞ്ഞൊഴുകുന്നു; ഇരട്ടത്തോട് പാലം വെള്ളത്തിനടിയിലായി

കനത്ത മഴയെ തുടർന്ന് കണ്ണൂർ കൊട്ടിയൂരിലെ ബാവലി പുഴ കരകവിഞ്ഞൊഴുകി. പ്രദേശത്തെ ഇരട്ടത്തോട് പാലവും വെള്ളത്തിനടിയിലായി. റോഡിൽ വെള്ളം നിറഞ്ഞ്...

ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും കാരണം വഴിയില്‍ കുടുങ്ങിയ യാത്രക്കാരെ സഹായിക്കാന്‍ കണ്ണൂര്‍ ജില്ലാ ഭരണകൂടം

വയനാട് വഴിയുള്ള പാതകൾ ഉരുൾപൊട്ടലും വെള്ളപ്പൊക്കവും കാരണം തടസ്സപ്പെട്ടതിനെ തുടർന്ന് വഴിയിൽ കുടുങ്ങിയ യാത്രക്കാർക്ക് ഭക്ഷണവും വെള്ളവും ലഭ്യമാക്കാൻ കണ്ണൂർ...

പാലക്കാടും വെള്ളക്കെട്ടില്‍; മലമ്പുഴ ഡാമിന് സമീപം ഉരുള്‍പൊട്ടല്‍

പാലക്കാട് വെള്ളക്കെട്ട് രൂക്ഷം. ജില്ലയില്‍ പലയിടത്തും വെള്ളം നിറഞ്ഞു. ജനജീവിതം സ്തംഭിച്ചു. കല്‍പ്പാത്തിയും കഞ്ചിക്കോടും വെള്ളത്തിനടിയില്‍. മലമ്പുഴ ഡാമിനു സമീപം...

ഷട്ടര്‍ തുറന്നിട്ടും ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് താഴുന്നില്ല

പരീക്ഷണാടിസ്ഥനത്തില്‍ ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ തുറന്നെങ്കിലും ഇടുക്കിയിലെ ജലനിരപ്പ് താഴുന്നില്ല. ജലനിരപ്പ് ഉയരുന്ന സാഹചര്യമാണ് ഇപ്പോള്‍ ഇടുക്കിയിലുള്ളത്. 2398.98...

Page 209 of 237 1 207 208 209 210 211 237
Advertisement