കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ പടിഞ്ഞാറ് ദിശയിൽ നിന്ന് മണിക്കൂറിൽ 25 മുതൽ 35 കിമി വേഗതയിലും ചില അവസരങ്ങളിൽ...
കേരളത്തിൽ ഈ വർഷം ലഭിച്ചത് അഞ്ചുവർഷത്തിനിടെയുള്ള ഏറ്റവും ശക്തമായ മഴ. ജൂൺ ഒന്നുമുതൽ ഓഗസ്റ്റ് ഒമ്പതുവരെ സംസ്ഥാനത്ത് ലഭിച്ചത് 1805.31...
കര്‍ക്കിടകവാവ് ബലിക്കായി ആയിരങ്ങളെത്തുന്ന ആലുവ മണ്ണപ്പുറം വെള്ളത്തില്‍. എറണാകുളത്ത് പലയിടത്തും വെള്ളക്കെട്ട് രൂക്ഷമായി. പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നു. പുഴയിലിറങ്ങരുതെന്നും മീന്‍...
കൊച്ചി വിമാനത്താവളത്തിൽ പ്രവർത്തനങ്ങൾക്ക് തടസ്സമില്ലെന്ന് സിയാൽ (CIAL) അധികൃതർ അറിയിച്ചു. സിഥിഗതികൾ വിലയിരുത്തിയെന്നും വിമാനങ്ങൾ റദ്ദാക്കേണ്ട കാര്യമില്ലെന്നും അധികൃതർ അറിയിച്ചു....
സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി വിലയിരുത്തി. കര വ്യോമ നാവിക സേനകളുടേയും എന്‍.ഡി.ആര്.എഫ്, കോസ്റ്റ് ഗാര്‍ഡ്...
മൂന്നാറിലെ പ്ലം ജൂഡി റിസോര്‍ട്ടില്‍ മണ്ണിടിഞ്ഞുവീണ് റോഡ് തകര്‍ന്നതിനെ തുടര്‍ന്ന് കുടുങ്ങി കിടക്കുന്ന വിദേശികള്‍ എല്ലാവരും തന്നെ പൂര്‍ണ സുരക്ഷിതരാണെന്ന്...
മഴ ശക്തമായതോടെ ഭാരതപ്പുഴയിൽ ജലമുയർന്നതിനെ തുടർന്ന് പട്ടാമ്പി പാലത്തിലൂടെയുള്ള ഗതാഗതം താൽക്കാലികമായി നിരോധിച്ചു. പൊതുമരാമത്ത് വകുപ്പ് എക്സി. എൻജിനിയറുടെ നിർദ്ദേശപ്രകാരം...
ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ചെറുതോണി ഡാമിന്റെ ഷട്ടര്‍ കൂടുതല്‍ ഉയര്‍ത്തി. നേരത്തേ ഉയര്‍ത്തിയ മൂന്ന് ഷട്ടറുകള്‍...
എറണാകുളം ടൗൺ-ഇടപ്പള്ളി റെയിൽവേ ട്രാക്കിൽ അറ്റുകുറ്റപ്പണി നടക്കുന്നതിനാൽ താഴെ പറയുന്ന ട്രെയിനുകൾ ഓടില്ല. ഓഗസ്റ്റ് 11, 12, 14 തിയതികളിലാണ്...
ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ അണക്കെട്ടുകളിലെ ജലനിരപ്പ് ഉയരുന്നു. തൃശൂര്‍ ജില്ലയിലെ ചിമ്മിനി ഡാം ഇന്ന് ഉച്ചകഴിഞ്ഞ്...