ഇടുക്കി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ടുള്ള നുണപ്രചാരണങ്ങളെ തള്ളി വൈദ്യുതിവകുപ്പ് മന്ത്രി എം.എം മണി. ഇടുക്കി അണക്കെട്ട് തുറക്കുന്നതുമായി ബന്ധപ്പെട്ട്...
സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു. പല ജില്ലകളിലും രാവിലെയോടെ പെയ്ത മഴ ഉച്ചയോടെ ശമിച്ചു. എങ്കിലും രണ്ട് ദിവസം കൂടി...
ഒഡീഷ തീരത്ത് രൂപപ്പെട്ട കനത്ത ചുഴി സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് കാരണമാകുന്നു. അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് ശക്തമായ മഴ...
അതിരപ്പിള്ളി ഓർമ്മയിലെ ഏറ്റവും വലിയ ഭീകരതയിൽ. കണ്ണക്കുഴിയിൽ ഉരുൾ പൊട്ടി, ശക്തമായ ഒഴുക്കാണ് പുഴയിൽ അനുഭവപ്പെടുന്നത്. തീരദേശത്തുള്ളവർ അതീവ ജാഗ്രത...
ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയരുന്നതിന്റെ വേഗത കുറഞ്ഞു. ഒരു മണിക്കൂറില്‍ 0.02 അടി വെള്ളം മാത്രമാണ് ഉയരുന്നത്. 17 മണിക്കൂറിനുള്ളില്‍...
കേരളത്തില്‍ മഴ തുടരുന്നു. ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ കഴിഞ്ഞ ദിവസം...
അതിരപ്പിള്ളിയില്‍ കുത്തൊഴുക്ക് വര്‍ധിച്ചു. ചാര്‍പ്പ വെള്ളച്ചാട്ടം റോഡിലേക്ക് കയറി. വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയാത്ത അവസ്ഥയാണ്. ശക്തമായ കുത്തൊഴുക്കിനെ തുടര്‍ന്ന് അതിരപ്പിള്ളി...
ഇടുക്കി അണക്കെട്ടിന്റെ ജലനിരപ്പ് 2395.44 അടിയായി ഉയര്‍ന്നു. ചെറുതോണി ഡാമിന്റെ ഷട്ടറുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ടുള്ള അടിയന്തര ചര്‍ച്ചകള്‍ നടന്നുവരികയാണ്. അതേ...
തീരദേശത്തോടുള്ള സര്‍ക്കാര്‍ അവഗണനയില്‍ പ്രതിഷേധിച്ച് ഓഗസ്റ്റ് രണ്ടിന് ആലപ്പുഴയില്‍ യുഡിഎഫ് ഹര്‍ത്താല്‍. വ്യാഴാഴ്ച രാവിലെ ആറ് മുതല്‍ വൈകീട്ട് അറ്...
ഒഡീഷ കടലില്‍ രൂപപ്പെട്ട അന്തരീക്ഷ ചുഴിയെ തുടര്‍ന്ന് കേരളത്തില്‍ കനത്ത മഴ. കേരള ലക്ഷദ്വീപ് തീരങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും...