ഗുജറാത്തിൽ എച്ച്ഐവി ബാധിതനായ യുവാവിന് കൊവിഡ് ഭേദമായി. വിരാംഗം സ്വദേശിയായ യുവാവാണ് രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങിയത്. തിരികെയെത്തിയ യുവാവിന്...
എച്ച്ഐവി അണുബാധിതര്‍ക്ക് മരുന്നുകള്‍ വീട്ടില്‍ എത്തിച്ചു നല്‍കി മാതൃകയാവുകയാണ് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് എആര്‍ടി ക്ലിനിക്കിൽ ജോലി ചെയ്യുന്ന...
കൊവിഡ് 19 വൈറസ് ബാധക്കെതിരെ എച്ച്ഐവി മരുന്ന് ഉപയോഗിച്ച് കളമശേരി മെഡിക്കൽ കോളജ്. മെഡിക്കൽ കോളജില്‍ ചികിത്സയില്‍ കഴിയുന്ന ബ്രിട്ടീഷ്...
എയ്ഡ്‌സ് ബാധിതയായ കുഞ്ഞിനെ ദത്തെടുത്ത് ഗേ ദമ്പതികൾ. അർജന്റീനയിലെ സാന്റ ഫെയിൽ നിന്നുള്ള ദമ്പതികളാണ് പത്തോളം കുടുംബംഗങ്ങൾ നിരസിച്ച കുഞ്ഞിന്...
വിവാഹത്തിനു മുൻപ് എച്‌ഐവി നിർബന്ധമായു നടത്തണമെന്ന നിയമം നടപ്പാക്കാനൊരുങ്ങി ഗോവൻ സർക്കാർ. വിവാഹങ്ങൾ രജിസ്റ്റർ ചെയ്യണമെങ്കിൽ എച്ച്ഐവി പരിശോധന നടത്തിയിരിക്കണമെന്ന...
സിഗരറ്റ് വാങ്ങിക്കൊടുത്തില്ലെങ്കിൽ കടിക്കുമെന്ന് ഭീഷണിപ്പെടുത്തി രക്ഷപ്പെടാൻ എച്ചൈവി ബാധിച്ച തടവുകാരൻ്റെ ശ്രമം. സിഗരറ്റ് വാങ്ങി നൽകിയില്ലെങ്കിൽ കടിക്കുമെന്ന് ഭീഷണിപ്പെടുത്തിയ തടവുകാരൻ...
പാക്കിസ്ഥാനെ ഭീതിയിലാഴ്ത്തി രാജ്യത്ത് എയിഡ്സ് പടരുന്നു. ഇതുവരെ നാനൂറോളം പേർക്കാണ് എച്ച്ഐവി സ്ഥിരീകരിച്ചത്. ഇതിൽ കുട്ടികളാണ് കൂടുതൽ. അണുബാധിതമായ സിറിഞ്ചില്‍...
എയിഡ്സ് രോഗം മറ്റുള്ളവരിലേക്ക് പടർത്താനായി സ്വന്തം ശരീരത്തിലേക്ക് കുത്തിവെച്ച് 25 കാരൻ. ഈ യുവാവ് തന്നെയാണ് ഇക്കാര്യം കോടതിയിൽ സമ്മതിച്ചത്....
ആര്‍സിസിയിൽ നിന്ന് രക്തം സ്വീകരിച്ചത് വഴി എച്ച്ഐവി ബാധിച്ച് ആണ്‍കുട്ടി മരിച്ചതായി പരാതി. എച്ച്ഐവി ബാധിച്ച് ആലപ്പുഴ സ്വദേശിയായ പെണ്‍കുട്ടി...
ആര്‍സിസിയിലെ ചികിത്സയ്ക്കിടെ പെണ്‍കുട്ടിയ്ക്ക് എച്ച്‌ഐവി ബാധിച്ചെന്ന ആരോപണത്തില്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. പെണ്‍കുട്ടിയ്ക്ക് എച്ച്‌ഐവി ഉണ്ടെന്ന് പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസെടുക്കുമെന്നാണ് കോടതി വ്യക്തമാക്കിയത്. രോഗമില്ലെന്ന്...