ഐപിഎൽ താരലേലം പുരോഗമിക്കുന്നു. വിൻഡീസ് ബൗളർ റൊമാരിയോ ഷെപ്പേർഡിനെ സൺറൈസേഴ്സ് ടീമിലെത്തിച്ചു. 7.75 കോടി രൂപയാണ് സൺറൈസേഴ്സ് താരത്തിനായി മുടക്കിയത്....
ഐപിഎൽ മെഗാ ലേലത്തിൻ്റെ രണ്ടാം ദിനം നേട്ടമുണ്ടാക്കി മുംബൈ ഇന്ത്യൻസ്. ആദ്യ ദിനം കാര്യമായ താരങ്ങളെ സ്വന്തമാക്കാതിരുന്ന മുംബൈ രണ്ടാം...
ഇംഗ്ലണ്ട് ഓൾറൗണ്ടർ ലിയാം ലിവിങ്സ്റ്റൺ 11.50 കോടി രൂപയ്ക്ക് പഞ്ചാബ് കിംഗ്സിൽ. ഒരു കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ...
ഐപിഎൽ താര ലേലത്തിൻ്റെ ആദ്യ ദിനം അവസാനിക്കുമ്പോൾ സമർത്ഥമായി ലേലത്തിൽ ഇടപെട്ടത് ഡൽഹി ക്യാപിറ്റൽസും ലക്നൗ സൂപ്പർ ജയൻ്റ്സും. ഒന്നോ...
ഐപിഎൽ ലേലത്തിൽ മലയാളി താരങ്ങളായ വിഷ്ണു വിനോദും മുഹമ്മദ് അസ്‌ഹറുദ്ദീനും അൺസോൾഡ് ആയി. അതേസമയം, മലയാളി പേസർമാരായ ബേസിൽ തമ്പിയെ...
ബേബി എബി എന്നറിയപ്പെടുന്ന ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ ഡെവാൾഡ് ബ്രെവിസ് മുംബൈ ഇന്ത്യൻസിൽ. 3 കോടി രൂപയ്ക്കാണ് ഇക്കഴിഞ്ഞ അണ്ടർ 19...
മികച്ച സ്പിന്നർമാരായ മുജീബ് റഹ്മാനും ആസം സാമ്പയും ആദിൽ റഷീദും ഐപിഎൽ ലേലത്തിൽ അൺസോൾഡായി. ഐസിസി റാങ്കിംഗിൽ അഫ്ഗാൻ താരം...
ഐപിഎൽ ലേലത്തിൽ നേട്ടമുണ്ടാക്കി ഇന്ത്യൻ പേസർമാർ. കഴിഞ്ഞ സീസണിൽ ചെന്നൈ സൂപ്പർ കിംഗ്സിൽ കളിച്ച ദീപക് ചഹാറിന് 14 കോടി...
യുവ വിക്കറ്റ് കീപ്പർ ബാറ്റർ ഇഷൻ കിഷൻ മുംബൈ ഇന്ത്യൻസിൽ. 15 കോടി 25 ലക്ഷം രൂപയ്ക്കാണ് താരത്തെ മുംബൈ...
ഐപിഎൽ ലേലം നടത്തിവന്നിരുന്ന ഹ്യൂ എഡ്മീസ് കുഴഞ്ഞുവീണു. ശ്രീലങ്കൻ ഓൾറൗണ്ടർ വനിന്ദു ഹസരങ്കയുടെ ലേലം വിളി നടക്കുന്നതിനിടെയാണ് രക്തസമ്മർദ്ദം കുറഞ്ഞതിനെ...