സൗദി ജയിലുകളിലുള്ള ഇന്ത്യന്‍ തടവുകാരെ മാതൃരാജ്യത്തിന് കൈമാറുന്ന നടപടിക്ക് തുടക്കം. ശിഷ്ടകാല തടവു ശിക്ഷ ഇനി ഇന്ത്യയിലെ ജയിലില്‍ അനുഭവിച്ചുതീര്‍ക്കാം....
200 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജയിലിൽ കഴിയുന്ന സുകേഷ് ചന്ദ്രശേഖറെ ജയിലിൽ സന്ദർശിച്ചത് 10ലധികം അഭിനേതാക്കളെന്ന് റിപ്പോർട്ട്....
നയതന്ത്ര സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ് ഇന്ന് ജയില്‍ മോചിതയായേക്കും. ചൊവ്വാഴ്ച ജാമ്യം ലഭിച്ചങ്കിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാത്തതാണ് മോചനം...
ആഡംബര കപ്പൽ ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ ആര്യൻ ഖാൻ ഇന്ന് ജയിൽമോചിതനാകില്ല. ഇന്ന് രാത്രി കൂടി ആര്യൻ ജയിലിൽ തുടരും....
അസമിലെ രണ്ട് ജയിലുകളിൽ ഒരു മാസത്തിനിടെ 85 പേർക്ക് എച്ച്ഐവി രോഗബാധ. നാഗോണിലെ സെൻട്രൽ, സ്‌പെഷ്യൽ ജയിലുകളിലാണ് ഇത്രയധികം രോഗബാധിതരെ...
ഡല്‍ഹി മണ്ടോളി ജയിലിലെ 25 തടവുകാര്‍ പരുക്കേറ്റ നിലയില്‍ കണ്ടെത്തി. തടവുകാര്‍ സ്വയം പരുക്കേല്‍പ്പിച്ചതാണെന്നാണ് ജയിലധികൃതര്‍ പറയുന്നത്. സെല്ലില്‍ നിന്ന്...
നിരോധിത വസ്തുക്കൾ ജയിലിൽ കൊണ്ടുവരുന്നതിന് ജീവനക്കാർക്ക് താക്കീതുമായി സംസ്ഥാന ജയിൽ മേധാവി. സംസ്ഥാനത്തെ എല്ലാ ജയിലുകളിലേക്കും ഇക്കാര്യം കാണിച്ച് സർക്കുലർ...
സംസ്ഥാനത്തെ ജയിൽ തടവുകാരുടെ ഭക്ഷണത്തിൽ പുനഃക്രമീകരണം. ജയിൽ ചട്ടപ്രകാരം പാകം ചെയ്യുന്ന ഭക്ഷണം പാഴാക്കുന്ന സാഹചര്യത്തിലാണ് സർക്കാർ നടപടി. തടവുകാരുടെ...
കഞ്ചാവ് ലഹരിയിൽ പൊലീസ് ലോക്കപ്പ് അടിച്ചു തകർത്തു പ്രതി. തിരുവനന്തപുരം നേമം പോലീസ് സ്റ്റേഷനിലാണ് നിരവധി കേസുകളിൽ പ്രതിയായ വെള്ളായണി...
വിനോദത്തിനായി ടി.വി അനുവദിക്കണമെന്നാവശ്യപ്പെട്ട് ജയില്‍ അധികൃതര്‍ക്ക് കത്തെഴുതി ഒളിമ്പ്യൻ സുശീല്‍ കുമാര്‍. ഗുസ്തി മത്സരങ്ങളെ കുറിച്ചറിയാന്‍ ടി.വി ആവശ്യമാണെന്നും കത്തിൽ...