ജഡ്ജിക്ക് നേരെ ചെരിപ്പെറിഞ്ഞയാൾക്ക് 18 മാസം തടവ്. ഗുജറാത്തിലാണ് സംഭവം. ഭവാനിദാസ് ബാവാജി എന്ന ചായക്കടക്കാരനെയാണ് മിർസാപൂർ ചീഫ് ജുഡീഷ്യൽ...
മുൻ ദേശീയ ജൂനിയർ ഗുസ്‌തി ചാമ്പ്യൻ സാഗർ റാണയെ കൊലപ്പെടുത്തിയ കേസിൽ ഒളിമ്പ്യൻ സുശീൽ കുമാറിനെ പ്രത്യേക സെല്ലിൽ പാർപ്പിക്കും....
പാക് ജയിലിൽ തടവിലായിരുന്ന ഹൈദരാബാദ് സ്വദേശി 4 വർഷങ്ങൾക്കു ശേഷം ഇന്ത്യയിലേക്ക് മടങ്ങിയെത്തി. ടെക്കിയായി ജോലി ചെയ്തിരുന്ന പ്രശാന്ത് എന്ന...
ഉത്തർപ്രദേശിൽ ജയിലിൽ വെടിവയ്പ്പ്. ഗുണ്ടാ തലവൻ മുകിം കാല ഉൾപ്പെടെ മൂന്ന് തടവുകാർ മരിച്ചു. ചിത്രകൂട് ജയിലിൽ ഇന്ന് ഉച്ചയോടെയാണ്...
ജയിലുകളില്‍ അന്തേവാസികളുടെ എണ്ണം കുറയ്ക്കും. 600ഓളം തടവുകാര്‍ക്ക് പരോള്‍ അനുവദിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് അവലോകന യോഗത്തിന് ശേഷം...
വനിതാ ജയിലിലെ ചന്ദനമരങ്ങൾ മോഷ്ടിച്ച് അജ്ഞാതൻ. മഹാരാഷ്ട്ര യെർവഡയിലെ തുറന്ന വനിതാ ജയിലിലെ മൂന്ന് ചന്ദനമരങ്ങളാണ് മോഷണം പോയത്. ഏപ്രിൽ...
സംസ്ഥാനത്തെ ജയിലുകളിലുള്ള തടവുകാര്‍ക്ക് പരോള്‍ അനുവദിച്ച് ഉത്തരവിറങ്ങി. ഈ വര്‍ഷം പരോളിന് അര്‍ഹതയുള്ള തടവുകാര്‍ക്ക് രണ്ടാഴ്ചത്തേക്കാണ് പ്രത്യേക പരോള്‍ അനുവദിച്ചത്....
രാജസ്ഥാനിൽ ഗാർഡുമാരുടെ കണ്ണിൽ മുളകുപൊടി വിതറി 16 വിചാരണത്തടവുകാർ ജയിൽ ചാടി. ജോധ്പൂർ ജില്ലയിലെ ഫലോധി ജയിലിലാണ് സംഭവം. തിങ്കളാഴ്ച...
ജയിൽ ചാടിയ തടവുകാരൻ മണിക്കൂറുകൾക്കകം പിടിയിലായി. വിയ്യൂർ സെൻട്രൽ ജയിലിൽ നിന്ന് രക്ഷപ്പെട്ട തടവുകാരനാണ് ജയിൽ അധികൃതരുടേയും പൊലീസിന്റേയും മണിക്കൂറുകൾ...
സംസ്ഥാനത്ത് ജയിൽ തടവുകാരുടെ വേഷം മാറ്റാൻ തീരുമാനം. പുരുഷന്മാർക്ക് ടീ ഷർട്ടും ബർമുഡയും സ്ത്രീകൾക്ക് ചുരിദാറുമാണ് പുതിയ വേഷം. ജയിലിൽ...