Advertisement
ജമ്മുകശ്മീരിൽ വീണ്ടും ഭീകരാക്രമണം; പശ്ചിമ ബംഗാൾ സ്വദേശികളായ അഞ്ച് തൊഴിലാളികൾ കൊല്ലപ്പെട്ടു

ജമ്മുകശ്മീരിലെ കുൽഗാമിൽ ഭീകരാക്രമണം. ആക്രമണത്തെ തുടർന്ന് പശ്ചിമ ബംഗാൾ സ്വദേശികളായ അഞ്ച് തൊഴിലാളികൾ കൊല്ലപ്പെട്ടു. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ തൊഴിലാളിയെ...

ജമ്മുകശ്മീരിലെ നിയന്ത്രണങ്ങൾ പൂർണമായും നീക്കണമെന്ന് യുഎൻ മനുഷ്യാവകാശ കമ്മീഷൻ

പാകിസ്താനും പാക് സേനയും കശ്മീരിൽ ഭീകരവാദം വളർത്തുകയാണെന്ന് യൂറോപ്യൻ യൂണിയൻ പ്രതിനിധി സംഘത്തോട് ഇന്ത്യൻ സൈന്യം. ശ്രീനഗറിലെ കരസേനാ ക്യാമ്പിലെത്തിയ...

പൊലീസ് അകമ്പടിയില്ലാതെ കശ്മീർ സന്ദർശിക്കണമെന്ന ആവശ്യം; തനിക്കുള്ള ക്ഷണം ഇന്ത്യ റദ്ദാക്കിയെന്ന് യൂറോപ്യൻ പാർലമെന്റ് അംഗം

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണനപ്രകാരം യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങളുടെ പ്രതിനിധി സംഘം ജമ്മു കശ്മീർ സന്ദർശിക്കുകയാണ്. സന്ദർശനത്തിനു മുന്നോടിയായി പ്രതിനിധി സംഘം...

കശ്മീർ നിയന്ത്രണരേഖയിൽ വീണ്ടും പാക് പ്രകോപനം; നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു

കശ്മീർ നിയന്ത്രണരേഖയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് വീണ്ടും പാകിസ്ഥാൻ. പുലർച്ചെ രജൗരി, കുപ്‌വാര മേഖലകളിലാണ് പാക് സൈന്യം വ്യാപകമായി വെടിയുതിർത്തത്....

ജമ്മുകശ്മീരിലെ നിയന്ത്രണങ്ങൾ പിൻവലിച്ചതായി കേന്ദ്രസർക്കാർ സുപ്രിംകോടതിയിൽ

അനുച്ഛേദം 370 റദ്ദാക്കിയതിന് ശേഷം ജമ്മുകശ്മീരിൽ ഏർപ്പെടുത്തിയിരുന്ന തൊണ്ണൂറ്റിയൊൻപത് ശതമാനം നിയന്ത്രണങ്ങളും പിൻവലിച്ചതായി കേന്ദ്രസർക്കാർ സുപ്രിംകോടതിയെ അറിയിച്ചു. പൊതുതാത്പര്യഹർജികൾ പരിഗണിക്കവേയാണ്...

പഞ്ചാബ് സ്വദേശിയായ വ്യാപാരി കശ്മീരിൽ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിൽ ഭീകരാക്രമണത്തിൽ പഞ്ചാബ് സ്വദേശിയായ വ്യാപാരി കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഷോപ്പിയാൻ മേഖലയിൽ ബുധനാഴ്ച വൈകീട്ട് 7.30 നാണ് സംഭവം....

ജമ്മു കശ്മീർ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ട ജവാന്റെ മൃതദേഹം നാട്ടിൽ എത്തിച്ചു

ജമ്മു കശ്മീരിലുണ്ടായ ബോംബ് സ്ഫോടനത്തിൽ വീരമൃത്യു വരിച്ച ജവാൻ അഭിജിത്തിന്റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു. രാത്രിയെത്തിയ മൃതദേഹം സൈന്യം ഏറ്റു...

കശ്മീർ മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയുടെ കുടുംബാങ്ങളെ പൊലീസ് കസ്റ്റഡിയിലെടുത്തു

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെ പ്രതിഷേധിച്ച മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയുടെ സഹോദരിയുടെ മകൾ സഫിയ, റിട്ട. ജമ്മു...

ജമ്മു- കശ്മീരിൽ മുൻമുഖ്യമന്ത്രിമാരെ തടങ്കലിലാക്കിയത് പൊതുസുരക്ഷാ നിയമം ചുമത്തി: അമിത് ഷാ

  കശ്മീരിലെ മുൻമുഖ്യമന്ത്രിമാരായ ഒമർ അബ്ദുള്ളയെയും മെഹ്ബൂബ മുഫ്തിയെയും വീട്ടുതടങ്കലിലാക്കിയത് പൊതുസുരക്ഷാ നിയമം ചുമത്തിയാണെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി അമിത് ഷാ....

ജമ്മു കശ്മീരിൽ ബോംബാക്രമണം; കൊല്ലം സ്വദേശിയായ ജവാൻ അഭിജിത്തിന് വീരമൃത്യു

ജമ്മു കശ്മീരിലുണ്ടായ ബോംബ് സ്‌ഫോടനത്തിൽ കൊല്ലം അഞ്ചൽ ഇടയം സ്വദേശിയായ ജവാൻ കൊല്ലപ്പെട്ടു. ഇടയം ആലുംമൂട്ടിൽ കിഴക്കതിൽ വീട്ടിൽ അഭിജിത്...

Page 58 of 76 1 56 57 58 59 60 76
Advertisement