ഒരിടവേളയ്ക്ക് ശേഷം ജയറാം കുടുംബനായകനാകുന്ന ചിത്രം ലോനപ്പന്റെ മാമോദീസയുടെ ട്രെയിലര്‍ എത്തി. ലിയോ തദേവൂസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. തൃശ്ശൂരിന്റെ...
തമിഴ് സൂപ്പർ താരം വിജയ് സേതുപതി മലയാളത്തിലേക്ക്. നവാഗത സംവിധായകൻ സനിൽ കളത്തിൽ ഒരുക്കുന്ന ‘മാർക്കോണി മത്തായി’ എന്ന ചിത്രത്തിലൂടെയാണ്...
മലയാളികളുടെ പ്രിയതാരം ജയറാം കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘ലോനപ്പന്റെ മാമ്മോദീസ’. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഫെയ്‌സ്ബുക്കിലൂടെ ജയറാം...
താര സംഗമത്തിന് വേദിയായി നടൻ ജയറാമിന്റെ പുതിയ ചിത്രം ഗ്രാൻഡ് ഫാദറിന്റെ പൂജാകർമം. മോഹൻലാലും മമ്മൂട്ടിയും ചേർന്നാണ് ചിത്രത്തിന് തുടക്കം...
മകന്‍ കണ്ണന്റെ മുന്നില്‍ താനൊന്നും അല്ലെന്ന് നടന്‍ ജയറാം. ഇത് പോലെ ഒരു സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞത് കണ്ണന്റെ ഭാഗ്യമാണെന്നും...
പത്മരാജന്‍ ചിത്രമായ അപരനിലൂടെയാണ് ജയറാം മലയാള സിനിമയിലേക്ക് കാലെടുത്ത് വെക്കുന്നത്. അന്ന് അപരന്റെ സെറ്റില്‍ വെച്ച് പരിചയപ്പെട്ട മലയാളികളുടെ പ്രിയപ്പെട്ട...
തല മൊട്ടയടിച്ച് ജയറാമിനെ കണ്ടപ്പോള്‍ ആദ്യം എല്ലാവരും വിസ്മയിച്ചു. പിന്നീടാണ് എല്ലാവരും അറിഞ്ഞത് അത് പുതിയ സിനിമയ്ക്ക് വേണ്ടിയാണെന്ന്. രമേഷ്...
എബ്രിഡ് ഷൈന്‍ കാളിദാസിനെ വച്ച് എടുത്ത പൂമരം സിനിമയ്ക്കായുള്ള കാത്തിരിപ്പ് മലയാളികള്‍ തുടങ്ങിയിട്ട് കാലമേറെയായി. പാട്ടുകള്‍ ഓരോന്നായി പുറത്തിറങ്ങിയപ്പോഴും ഇന്നിറങ്ങും...
പഞ്ചവര്‍ണ്ണ തത്ത എന്ന ചിത്രത്തിനുവേണ്ടി ജയറാം മുടി മൊട്ടയടിക്കുന്ന വീഡിയോ പുറത്ത്. ഭാര്യ പാര്‍വതി തന്നെയാണ് ഈ വീഡിയോ പകര്‍ത്തിയിരിക്കുന്നത്....
ജയറാമിനെ നായകനാക്കി സലിം കുമാര്‍ സംവിധാനം ചെയ്ത ദൈവമേ കൈതൊഴാം K.കുമാറാകണം സിനിമയുടെ രസകരമായ ട്രൈയ്‌ലര്‍ പുറത്തിറങ്ങി. ജനുവരി 12ന്...