Advertisement
ജെഎൻയുവിലെ വിദ്യാർത്ഥി പ്രതിഷേധം നാളെയും തുടരും

ഡൽഹി ജവഹർലാൽ നെഹ്‌റു സർവ്വകലാശാലയിൽ വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധം ഇന്നത്തേയ്ക്ക് അവസാനിപ്പിച്ചു. സമരം നാളെയും തുടരും. ഫീസ് വർധനവ് ഉൾപ്പെടെയുള്ള...

ജെഎന്‍യുവിലെ വിദ്യാര്‍ത്ഥി സമരം എട്ട് മണിക്കൂര്‍ പിന്നിടുന്നു

ഡല്‍ഹി ജെവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ (ജെഎന്‍യു) വിദ്യാര്‍ത്ഥി പ്രക്ഷോഭം എട്ട് മണിക്കൂര്‍ പിന്നിടുന്നു. ജെഎന്‍യുവില്‍ പ്രധാന കവാടത്തിനു മുന്നില്‍ വിദ്യാര്‍ത്ഥികളും...

വിസിയെ കാണാതെ പിന്മാറില്ല; ജെഎൻയുവിൽ സമരം ശക്തമാക്കി വിദ്യാർത്ഥികൾ

ഡൽഹി ജെഎൻയുവിൽ സമരം ശക്തമാക്കി വിദ്യാർത്ഥികൾ. ഫീസ് വർധന ഉൾപ്പെടെയുള്ള വിഷയങ്ങളിൽ വൈസ് ചാൻസലറുടെ നിലപാട് അറിയാതെ സമരത്തിൽ നിന്ന്...

ഫീസ് വർധനവ്; ജെഎൻയുവിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം

ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം. ഫീസ് വർധന ഉൾപ്പെടെയുള്ള വിഷയങ്ങളിലാണ് പ്രതിഷേധം. സമരവുമായി പുറത്തേക്കിറങ്ങിയ വിദ്യാർത്ഥികളെ ബാരിക്കേഡ് കെട്ടി...

ജെഎൻയു വോട്ടെടുപ്പ്; ഇടത് വിദ്യാർത്ഥി സഖ്യത്തിന് മുൻതൂക്കം

ജെഎൻയു വിദ്യാർത്ഥി യൂണിയനിലേക്കുള്ള പകുതി വോട്ട് എണ്ണി കഴിയുമ്പോൾ ഇടത് വിദ്യാർത്ഥി സഖ്യത്തിന് മുൻതൂക്കം. കേന്ദ്ര പാനലിലെ നാല് സീറ്റുകളിലും...

ജെ​എ​ൻ​യു സ​ർ​വ​ക​ലാ​ശാ​ല​യി​ൽ വി​ദ്യാ​ർ​ഥി ജീ​വ​നൊ​ടു​ക്കിയ നിലയിൽ

ജെ​എ​ൻ​യു സ​ർ​വ​കാ​ലാ​ശാ​ല​യി​ൽ ര​ണ്ടാം വ​ർ​ഷ എം​എ വി​ദ്യാ​ർ​ഥി ജീ​വ​നൊ​ടു​ക്കി. ഇം​ഗ്ലീ​ഷ് അ​ധ്യാ​പ​ക​ന് ഇ-​മെ​യി​ൽ വ​ഴി ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പ് അ​യ​ച്ച ശേ​ഷ​മാ​ണ് വി​ദ്യാ​ർ​ഥി...

ഉമർ ഖാലിദിന് ഡോക്ടറേറ്റ്

ജെഎൻയു വിദ്യാർത്ഥി നേതാവ് ഉമർ ഖാലിദിന് ഡോക്ടറേറ്റ്. പിഎച്ച്ഡി പൂർത്തിയായതായി ഉമർ ഖാലിദ് തന്നെയാണ് ഫേസ്ബുക്കിൽ അറിയിച്ചത്. ജാർഖണ്ഡിലെ ആദിവാസികൾ...

ലോക്‌സഭാ തെരഞ്ഞെടുപ്പ്; കനയ്യകുമാറിനെതിരായ രാജ്യദ്രോഹക്കുറ്റം സജീവ ചര്‍ച്ചയിലേക്ക്

പൊതുതെരഞെടുപ്പടുത്തിരിക്കെ കനയ്യകുമാറിനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയ ജെഎന്‍യു കേസ് സജീവ ചര്‍ച്ചയിലേക്ക്. കനയ്യകുമാര്‍ സിപിഐ സ്ഥാനാര്‍ത്ഥിയായി ബിഹാറില്‍ മത്സരിക്കാനിടയുള്ള സാഹചര്യത്തിനിടെയാണ്...

ജെഎന്‍യു രാജ്യദ്രോഹക്കേസ് ഡല്‍ഹി പട്യാല ഹൗസ് കോടതി ഇന്ന് പരിഗണിക്കും

ജെ എന്‍ യു രാജ്യദ്രോഹക്കേസ് ഡല്‍ഹി പട്യാല ഹൗസ് കോടതി ഇന്ന് പരിഗണിക്കും. വിദ്യാര്‍ത്ഥി നേതാക്കളായ കനയ്യകുമാര്‍, ഉമര്‍ ഖാലിദ്,...

കനയ്യകുമാറിന് ഡോക്ടറേറ്റ്

ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ അദ്ധ്യക്ഷന്‍ കനയ്യകുമാറിന് ഡോക്ടറേറ്റ് ലഭിച്ചു. ദക്ഷിണാഫ്രിക്കയിലെ സാമൂഹ്യമാറ്റങ്ങള്‍ എന്ന വിഷയത്തിലാണ് കനയ്യകുമാര്‍ ഗവേഷണം നടത്തിയത്....

Page 13 of 16 1 11 12 13 14 15 16
Advertisement