പൊതുതെരഞെടുപ്പടുത്തിരിക്കെ കനയ്യകുമാറിനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയ ജെഎന്‍യു കേസ് സജീവ ചര്‍ച്ചയിലേക്ക്. കനയ്യകുമാര്‍ സിപിഐ സ്ഥാനാര്‍ത്ഥിയായി ബിഹാറില്‍ മത്സരിക്കാനിടയുള്ള സാഹചര്യത്തിനിടെയാണ്...
ജെ എന്‍ യു രാജ്യദ്രോഹക്കേസ് ഡല്‍ഹി പട്യാല ഹൗസ് കോടതി ഇന്ന് പരിഗണിക്കും. വിദ്യാര്‍ത്ഥി നേതാക്കളായ കനയ്യകുമാര്‍, ഉമര്‍ ഖാലിദ്,...
ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ അദ്ധ്യക്ഷന്‍ കനയ്യകുമാറിന് ഡോക്ടറേറ്റ് ലഭിച്ചു. ദക്ഷിണാഫ്രിക്കയിലെ സാമൂഹ്യമാറ്റങ്ങള്‍ എന്ന വിഷയത്തിലാണ് കനയ്യകുമാര്‍ ഗവേഷണം നടത്തിയത്....
ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ ദേശദ്രോഹമുദ്രാവാക്യം വിളിച്ചതുമായി ബന്ധപ്പെട്ട കേസില്‍ കുറ്റപത്രം ഡല്‍ഹി പട്യാല ഹൗസ് കോടതി മടക്കി. കനയ്യകുമാര്‍ ഉള്‍പ്പെടെ...
ഡൽഹി ജവഹർലാൽ നെഹ്‌റു സർവകലാശാല വിദ്യാർത്ഥികൾക്കെതിരായ രാജ്യദ്രോഹക്കേസിൽ വിചാരണ ഇന്നാരംഭിക്കും.ഡൽഹി പട്യാല ഹൌസ് കോടതിയിൽ ഉമർഖാലിദ് അടക്കം 10 പേർക്കെതിരെ...
ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ അഫ്‌സല്‍ ഗുരു അനുസ്മരണ ചടങ്ങിനിടെ നടന്നത് എബിവിപിയുടെ രാഷ്ട്രീയ നാടകം. പരിപാടിക്കിടെ ദേശദ്രോഹ മുദ്രാവാക്യങ്ങള്‍ മുഴക്കിയത്...
ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ ദേശദ്രോഹ മുദ്രാവാക്യം വിളിച്ചതുമായി ബന്ധപ്പെട്ട കേസില്‍ കുറ്റപത്രം സമപ്പിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതികരണം ആരാഞ്ഞ്...
ജവർഹർലാൽ നെഹ്രു സർവ്വകലാശയിൽ വിദ്യാർത്ഥികൾ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന കേസിൽ കുറ്റപത്രം പരിഗണിക്കുന്നത് പട്യാല ഹൗസ് കോടതി ജനുവരി 19...
ജവഹർലാല്‍ നെഹ്റു സർവകലാശാലയില്‍ ദേശവിരുദ്ധ മുദ്രാവാക്ക്യം വിളിച്ചെന്ന് ആരോപിച്ച് രെജിസ്റ്റർ ചെയ്ത കേസില്‍ കുറ്റപത്രം സമർപ്പിക്കാനൊരുങ്ങി ഡല്‍ഹി പോലീസ്. കനയ്യ...
അധ്യാപകനെതിരെ ലൈംഗിക പീഡന പരാതി നൽകിയ ജെഎൻയൂ വിദ്യാർത്ഥിനിയെ ഡീബാർ ചെയ്ത നടപടിക്കെതിരെ പ്രതിഷേധത്തിനൊരുങ്ങി വിദ്യാർത്ഥി സംഘടനകൾ. പീഡന പരാതി...