ജോസ് കെ മാണിയുടെ മകനായ കെഎം മാണി ജൂനിയർ ഓടിച്ചിരുന്ന വാഹനമിടിച്ച് രണ്ടുപേർ മരിച്ച സംഭവത്തിൽ നടപടിയുമായി മോട്ടോർ വാഹന...
ജോസ് കെ മാണിയുടെ മകന്‍ പ്രതിയായ വാഹനാപകട കേസില്‍ ആദ്യം തയാറാക്കിയ എഫ്‌ഐആറില്‍ നിന്ന് കുഞ്ഞുമാണിയുടെ പേര് ഒഴിവാക്കിയെന്ന് ആക്ഷേപം....
മണിമലയില്‍ സഹോദരങ്ങള്‍ വാഹന അപകടത്തില്‍ കൊല്ലപ്പെട്ട കേസില്‍ ജോസ് കെ മാണിയുടെ മകന്‍ കുഞ്ഞുമാണിയുടെ അറസ്റ്റ് രേഖപ്പെടുത്തി. മണിമല സ്വദേശികളായ...
കേന്ദ്രത്തിൻ്റെ മോശം നയത്തിനെതിരായ പ്രതികരണമാണ് തലശ്ശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി നടത്തിയതെന്ന് ജോസ് കെ. മാണി...
പാലാ നഗരസഭയിലെ തര്‍ക്കത്തില്‍ താന്‍ ഇടപെട്ടിട്ടില്ലെന്ന് ജോസ് കെ മാണി. സ്ഥാനാര്‍ത്ഥി ആരായാലും വോട്ട് ചെയ്യുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു....
പാലാ നഗരസഭയിലെ തിരിച്ചടിക്ക് പിന്നാലെ ജോസ് കെ മാണിക്കും പാര്‍ട്ടി നേതൃത്വത്തിനും വിമര്‍ശനവുമായി ബിനു പുളിക്കകണ്ടം. ജോസ് കെ മാണിയുടെ...
പാലാ നഗരസഭ അധ്യക്ഷ സ്ഥാനത്തെച്ചൊല്ലിയുണ്ടായ തര്‍ക്കങ്ങളുടേയും ഒടുവില്‍ കേരളാ കോണ്‍ഗ്രസിന്റെ സമ്മര്‍ദങ്ങള്‍ക്ക് സിപിഐഎം വഴങ്ങേണ്ടി വന്നതിന്റേയും പശ്ചാത്തലത്തില്‍ രൂക്ഷ പരിഹാസവുമായി...
ദിവസങ്ങളായി നഗരസഭാ അധ്യക്ഷസ്ഥാനത്തെച്ചൊല്ലി തര്‍ക്കം രൂക്ഷമായ പാലായില്‍ ഒടുവില്‍ കേരള കോണ്‍ഗ്രസിന്റെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി സിപിഐഎം. ബിനു പുളിക്കക്കണ്ടത്തെ ഒഴിവാക്കി...
പാലാ നഗരസഭാ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് അല്‍പ സമയം മാത്രം ബാക്കി നില്‍ക്കേ പാലായില്‍ സൈബര്‍ പോര് മുറുകുന്നു. ബിനു...
പാലാ നഗരസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ തന്റെ പേര് അനാവശ്യമായി വലിച്ചിഴയ്ക്കപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി...