കോൺഗ്രസിൽ നോമിനേഷൻ സംവിധാനം അവസാനിപ്പിച്ച് സംഘടന തെരഞ്ഞെടുപ്പ് നടത്തണമെന്ന് കെ മുരളീധരൻ. തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ആകണം ഇനി പാർട്ടിയെ നയിക്കേണ്ടത്...
നേമത്ത് 100 ശതമാനം വിജയപ്രതീക്ഷയെന്നു യുഡിഎഫ് സ്ഥാനാർഥി കെ മുരളീധരൻ. എല്ലാ സമുദായങ്ങളുടെയും വോട്ട് കിട്ടി. സമുദായങ്ങളെ ഭിന്നിപ്പിക്കാൻ എൽഡിഎഫ്...
നേമത്തെ സംഘര്‍ഷത്തില്‍ പ്രതികരണവുമായി കെ മുരളീധരന്‍. ബിജെപിക്ക് തോല്‍വി ഉറപ്പായെന്ന് മുരളീധരന്‍ പറഞ്ഞു. താന്‍ പണം വിതരണം ചെയ്യാന്‍ എത്തിയെന്ന...
നേമത്ത് ബിജെപി പ്രവര്‍ത്തകര്‍ കെ. മുരളീധരന്റെ വാഹനം തടഞ്ഞു. കോണ്‍ഗ്രസ് – ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ നേരിയ സംഘര്‍ഷമുണ്ടായി. നേമം...
നേമത്ത് ജയിച്ചാല്‍ പാര്‍ലമെന്റിലേക്ക് ഇല്ലെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍. ഇനി ഇവിടെയാണ് കാര്യങ്ങള്‍ ചെയ്യേണ്ടത്. ഉറച്ച തീരുമാനമാണിതെന്നും കെ...
നേമത്തേക്ക് കോണ്‍ഗ്രസിന്റെ സംസ്ഥാന- ദേശീയ നേതാക്കള്‍ തിരിഞ്ഞുനോക്കാത്തതില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന് അതൃപ്തി. പ്രതിഷേധം അറിയിച്ചതിനെ തുടര്‍ന്ന് മുന്‍...
തിരുവനന്തപുരം നഗരത്തിലെ നാലു മണ്ഡലങ്ങളിൽ സിപിഐഎം-ബിജെപി ഡീലെന്ന് പാർലമെന്റ് അംഗവും നേമത്തെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ കെ. മുരളീധരൻ. തിരുവനന്തപുരം, നേമം,...
കോഴിക്കോട് നോർത്ത് നിയോജമണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി എംടി രമേശ് നാമനിർദ്ദേശപത്രിക സമർപ്പിച്ചു. തെരഞ്ഞെടുപ്പ് ഓഫിസിൽ മുൻപിൽ നിന്ന് നൂറ് കണക്കിന്...
വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയിച്ചത് ആര്‍എസ്എസ് വോട്ടുകൊണ്ടെന്ന് കെ മുരളീധരന്‍. മുന്‍ തെരഞ്ഞെടുപ്പുകളില്‍ 3ാം സ്ഥാനത്ത് എത്തിയവര്‍ എങ്ങനെ ഉപതെരഞ്ഞെടുപ്പില്‍...
ബിജെപി നേതാവ് ആർ. ബാലശങ്കറിന്റേത് ഗുരുതര ആരോപണമെന്ന് നേമത്തെ യുഡിഎഫ് സ്ഥാനാർത്ഥിയും എം.പിയുമായ കെ. മുരളീധരൻ. ആർഎസ്എസിന്റെ ചട്ടക്കൂടിൽ വളർന്നുവന്ന...