Advertisement
കെ സുരേന്ദ്രൻ മതചിഹ്നം ദുരുപയോഗപ്പെടുത്തിയെന്ന പരാതി; അടിയന്തിര നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടറുടെ നിർദ്ദേശം

കോന്നിയിൽ ബിജെപി സ്ഥാനാർഥി കെ സുരേന്ദ്രന് വോട്ട് അഭ്യർഥിച്ച് മതചിഹ്നങ്ങൾ ദുരുപയോഗപ്പെടുത്തി സമൂഹ മാധ്യമങ്ങളിൽ പ്രചാരണം നടത്തിയ സംഭവത്തിൽ അടിയന്തിര...

മതചിഹ്നങ്ങള്‍ പ്രചാരണത്തിനായി ഉപയോഗിച്ചിട്ടില്ലെന്ന് കെ സുരേന്ദ്രന്‍

മതചിഹ്നങ്ങള്‍ പ്രചാരണത്തിനായി ഉപയോഗിച്ചെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് കെ. സുരേന്ദ്രന്‍. തോല്‍വി ഭയന്നാണ് സിപിഐഎം സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ നീച...

കെ സുരേന്ദ്രൻ 10000 വോട്ടുകൾക്ക് ജയിക്കുമെന്ന് ടിപി സെൻകുമാർ

കെ സുരേന്ദ്രൻ 10000 വോട്ടുകളുടെ ഭൂരിപക്ഷത്തിന് കോന്നിയിൽ നിന്നു ജയിക്കുമെന്ന് ബി​ജെ​പി നേ​താ​വും മു​ൻ ഡി​ജി​പി​യു​മാ​യ ടി.​പി. സെ​ൻ​കു​മാ​ർ. സുരേന്ദ്രൻ്റെ...

മുഖ്യമന്ത്രിയുടെ എതിർപ്പ് ഹിന്ദിയോടല്ല; ഹിന്ദുസ്ഥാനോടെന്ന് കെ സുരേന്ദ്രൻ

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ ഏകഭാഷാ വാദത്തെ വിമര്‍ശിച്ച കേരളാ മുഖ്യമന്ത്രിയെ വിമർശിച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രന്‍....

പാലായിൽ ഹിന്ദി വിരുദ്ധത പറഞ്ഞ് വോട്ട് പിടിക്കേണ്ട ഗതികേടിലാണ് സിപിഐഎമ്മെന്ന് കെ.സുരേന്ദ്രൻ

പാലായിൽ പ്രചാരണ രംഗത്ത് ഹിന്ദി വിരുദ്ധത പറഞ്ഞ് വോട്ട് പിടിക്കേണ്ട ഗതികേടിലാണ് സിപിഐഎമ്മെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രൻ. ഹിന്ദി വിരുദ്ധ...

കോടതിച്ചെലവ് വേണ്ടെന്ന് മുസ്ലീം ലീഗ്; മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് ഹൈക്കോടതി അവസാനിപ്പിച്ചു

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് ഹൈക്കോടതി അവസാനിപ്പിച്ചു. കേസ് പിൻവലിക്കാൻ ബിജെപി നേതാവ് കെ.സുരേന്ദ്രൻ നൽകിയ അപേക്ഷ ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. ജസ്റ്റിസ്...

സിപിഐഎമ്മിന്റെ പോഷക സംഘടനയായി പി.എസ്.സി മാറിയെന്ന് കെ.സുരേന്ദ്രൻ

സിപിഐഎമ്മിന്റെ പോഷക സംഘടനയായി പി.എസ്.സി മാറിയെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ. പിഎസ്‌സി പരീക്ഷകൾ പോലും അട്ടിമറിക്കുകയാണെന്നും പിഎസ്‌സിയുടെ...

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് ഹര്‍ജി പിന്‍വലിക്കാന്‍ തയ്യാറല്ലെന്ന് കെ സുരേന്ദ്രന്‍

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് ഹര്‍ജി പിന്‍വലിക്കാന്‍ തയ്യാറല്ലെന്ന് കെ.സുരേന്ദ്രന്‍. ഹര്‍ജിക്കാരനായ സുരേന്ദ്രനില്‍ നിന്ന് കോടതിച്ചെലവ് ഈടാക്കി നല്‍കണമെന്ന് അബ്ദുള്‍ റസാഖിന്റെ അഭിഭാഷകന്‍...

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ്; ഹർജി പിൻവലിക്കാനുള്ള കെ.സുരേന്ദ്രന്റെ അപേക്ഷ ഹൈക്കോടതി അംഗീകരിച്ചു

മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പിൽ ക്രമക്കേട് ആരോപിച്ച് നൽകിയ ഹർജി പിൻവലിക്കാൻ ബിജെപി നേതാവ് കെ.സുരേന്ദ്രൻ നൽകിയ അപേക്ഷ ഹൈക്കോടതി...

‘പേര് പിണറായി പരാജയൻ എന്നാക്കണം’; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ സുരേന്ദ്രൻ

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. പ്രളയകാലത്ത് വിദേശ സഹായം തേടി...

Page 113 of 123 1 111 112 113 114 115 123
Advertisement