മകരവിളക്ക് സമാധാനപരമായി സംഘടിപ്പിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ആചാരാനുഷ്ഠാനങ്ങൾ പാലിച്ചും ഭക്തരുടെ താല്പര്യം ഉറപ്പാക്കിയും രാജ്യത്തെ ഭരണ സംവിധാനങ്ങളെ...
തീർത്ഥാടന ചരിത്രത്തിൽ ഒരിക്കലുമുണ്ടാകാത്ത പ്രതിസന്ധികളെ അതിജീവിച്ചതായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. യുവതീ പ്രവേശന വിഷയത്തോടെ ശബരിമലയെ സംഘർഷ കേന്ദ്രമാക്കി...
ശബരിമല വിഷയത്തിൽ പോലീസിനെ ന്യായീകരിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ശബരിമലയിൽ സമാധാനം പുലരാനാണ് പൊലീസും സർക്കാരും ആഗ്രഹിക്കുന്നത്.. ശബരിമലയെ...
ശബരിമലയിലെ നിരോധനവും നിയന്ത്രണവും ഭക്തരെ ബുദ്ധിമുട്ടിക്കാനല്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമലയില്‍ ഭകതര്‍ക്ക് നിരോധമില്ല. സാമൂഹ്യവിരുദ്ധര്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും...
ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട മേല്‍ശാന്തിയെ സസ്‌പെന്‍ഡ് ചെയ്തു. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള കാസര്‍ഗോഡ്...
ശബരിമലയില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്ത ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ ഉന്നയിച്ച ആരോപണങ്ങള്‍ തള്ളി ദേവസ്വം...
ശബരിമല ആക്രമങ്ങൾക്ക് പിന്നിൽ ബിജെപിയെന്ന് തെളിഞ്ഞുവെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കേരളത്തെ കലാപഭൂമിയാക്കി രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള സുവർണ്ണാവസരമാണ് ശബരിമലയെന്ന...
സന്നിധാനത്തേക്ക് പോകാൻ സ്ത്രീകളാരും ഇതുവരെ സമീപിച്ചിട്ടില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ആക്ടിവിസ്റ്റുകൾക്ക് പ്രകടനം നടത്താനുള്ള സ്ഥലമല്ല സന്നിധാനമെന്നും മന്ത്രി...
മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വീടിനുനേരെ മാർച്ച്. യുവമോർച്ചാ മാർച്ചിലുണ്ടാ. സംഘർഷത്തെ തുടർന്ന് പോലീസ് ജലപീരങ്കിയും കണ്ണീർ വാതക ഷെല്ലും പ്രയോഗിച്ചു....
ഗുരുവായൂര്‍ ക്ഷേത്രസന്ദര്‍ശനവുമായി ബന്ധപ്പെട്ട് മന്ത്രി കടകംപള്ളി സുരേന്ദ്രന് സി.പി.എം സംസ്ഥാന സമിതിയില്‍ വിമര്‍ശനം. ഇന്ന് എകെജി സെന്ററിലാണ് സംസ്ഥാന സമിതിയോഗം...