നടന് നസ്റുദ്ദീന്‍ ഷാ, നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ ഹാസന്, ആക്ടിവിസ്റ്റ് ഷെഹ്ല റാഷിദ് തുടങ്ങിയവരെ ആക്രമിക്കാന്‍...
രജനികാന്തിന്റെ ഭക്തിമാര്‍ഗത്തോട് കൂട്ടുകൂടാനില്ലെന്ന് നടനും ‘മക്കള്‍ നീതി മയ്യം’ പാര്‍ട്ടി അധ്യക്ഷനുമായ കമല്ഹാസന്. രജനികാന്തിന്റേത് ഭക്തിമാര്‍ഗമാണെന്നും അതിനാല്‍ തനിക്ക് അദ്ദേഹവുമായി...
തമിഴ് സൂപ്പര്‍താരവും മക്കള്‍ നീതി മയ്യം പാര്‍ട്ടിയുടെ അധ്യക്ഷനുമായ കമല്ഹാസന് യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. തന്റെ...
തൂത്തുക്കിടിയിൽ നിരോധനാജ്ഞ ലംഘിച്ചതിന് കമലഹാസനെതിരെ കേസ്. തൂത്തുക്കുടിയിൽ പോലീസ് ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന സമരക്കാരെ കാണാൻ മക്കൾ നീതി...
കാവേരി പ്രശ്നത്തിൽ നടൻ രജനികാന്തിന്റെ മൗനം തെറ്റായ സന്ദേശമാണ് നൽകുന്നതെന്ന് കമൽഹാസൻ. കാവേരി വിഷയത്തിൽ മാത്രമല്ല രജനി അഭിപ്രായം പറയാത്തത്....
കമൽ ഹാസൻറെ രാഷ്ട്രീയ യാത്രയ്ക്ക് ഇന്ന് തുടക്കം. ഈറോഡിലെ മുടക്കുറിച്ചിയിൽ നിന്നുമാണ് തുടങ്ങുന്നത്. ജില്ലയിലെ 8 ഇടങ്ങളിൽ കമൽ ജനങ്ങളെ...
നടന് കമല്‍ഹാസന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം ഇന്ന്. മധുരയില്‍ നിന്നാണ് താരം രാഷ്ട്രീയ പ്രഖ്യാപനം നടത്തുക. പ്രഖ്യാപനത്തിന് മുന്നോടിയായുള്ള നാളൈ...
സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ രാഷ്ട്രീയ പ്രഖ്യാപനത്തിനു ശേഷം തമിഴ് രാഷ്ട്രീയത്തിലേക്ക് മറ്റൊരു സൂപ്പര്‍സ്റ്റാറിന്റെ പ്രവേശനത്തിന് നാളെ ഔദ്യോഗിക പ്രഖ്യാപനം നടക്കും. നടന്...
കമല്‍ഹാസന്റെ മകളും നടിയുമായ ശ്രുതി ഹാസന് വിവാഹം കഴിക്കുന്നു. ലണ്ടനില്‍ നാടകനടനായി പ്രവര്‍ത്തിക്കുന്ന മൈക്കിള്‍ കോര്‍സലേയെയാണ് വിവാഹം കഴിക്കുന്നതെന്നാണ് സൂചന....
തീവ്രവാദ പരാമർശത്തിൽ തമിഴ് സൂപ്പർ താരം കമൽഹാസനെതിരെ കേസെടുക്കാൻ മദ്രാസ് ഹെക്കോടതിയുടെ നിർദേശം. കേസ് എടുക്കാനുള്ള ഗുരുതര കുറ്റകൃത്യം കമൽഹാസൻ...