ബ്രിട്ടീഷ് അധിനിവേശ ഭരണത്തിനെതിരെ പ്രാദേശികമായ നിരവധി സമരങ്ങൾ നമ്മുടെ നാട്ടിൽ അരങ്ങേറിയിട്ടുണ്ട്. ബ്രിട്ടീഷുകാർ അടിച്ചേൽപ്പിച്ച നിയമങ്ങൾ ലംഘിച്ചായിരുന്നു അവയിൽ പലതും...
കാസർഗോഡ് ബേഡകം കുറിത്തിക്കുണ്ടിൽ ഭർത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. കുറത്തിക്കുണ്ട് കോളനി സ്വദേശിനി സുമിതയാണ് മരിച്ചത്. സുമിതയെ ഭർത്താവ് അനിൽകുമാർ...
കാസര്‍ഗോഡ് നീലേശ്വരം കരുവാച്ചേരി ദേശീയ പാതയില്‍ ഗ്യാസ് ടാങ്കര്‍ മറിഞ്ഞു. മംഗളൂരുവില്‍ നിന്നും കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍...
മുട്ടില്‍ മോഡലില്‍ കാസര്‍ഗോട്ടും വന്‍തോതില്‍ മരംമുറിക്കല്‍. വനം വകുപ്പ് എട്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 27 ക്യുബിക് മീറ്റര്‍ തടി...
മഞ്ചേശ്വരത്ത് സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ പണം നൽകിയെന്ന ബിഎസ്പി സ്ഥാനാർത്ഥി കെ. സുന്ദരയുടെ വെളിപ്പെടുത്തലിൽ പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. എൽഡിഎഫ്...
നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ ബിജെപി പണം നൽകിയെന്ന കെ സുന്ദരയുടെ ആരോപണം തള്ളി ബിജെപി ജില്ലാ നേതൃത്വം. കെ...
കാസർഗോഡ് ജില്ലയിൽ ആരോഗ്യമേഖലയിലെ നിയമനങ്ങൾ വേഗത്തിലാക്കാൻ ഇടപെടൽ നടത്തുമെന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി അഹമ്മദ് ദേവർ കോവിൽ. ജില്ലയിലെ എംഎൽഎമാരുമായി...
കൊവിഡ് പ്രതിരോധ രംഗത്ത് ദേശീയ ശ്രദ്ധയാകർഷിക്കുകയാണ് കാസർഗോഡ് ജില്ലയിൽ നടപ്പിലാക്കിയ ‘മാഷ്’ പദ്ധതി. കൊവിഡ് ആദ്യതരംഗ സമയത്താണ് അധ്യാപകരെ ഉൾപ്പെടുത്തി...
കാസര്‍ഗോഡ് ദേളി സ്വദേശിയായ രവീന്ദ്രന്‍ ആശുപത്രി കിടക്കയില്‍ ആരും സഹായത്തിനില്ലാതെ ബുദ്ധിമുട്ടുന്നു. രോഗബാധിതനായി കാസര്‍ഗോഡ് ഇ കെ നയാനാര്‍ സഹകരണ...
കഞ്ഞാങ്ങാട് കൊവിഡ് ചികിത്സയ്ക്ക് അമിതമായി പണം ഈടാക്കിയതായി യുവതിയുടെ പരാതി. കഞ്ഞങ്ങാട് സഞ്ജീവനി ആശുപത്രിയെക്കെതിരെയാണ് പരാതി ഉയർന്നത്. ഈ മാസം...