കോഴിക്കോടിനും മലപ്പുറത്തിനും പിന്നാലെ കാസർഗോഡും നിരോധനാജ്ഞ പുറപ്പെടുവിച്ചു. ജില്ലയിൽ 10 പൊലീസ് സ്‌റ്റേഷൻ പരിധിയിലെ വിവിധ പ്രദേശങ്ങളിൽ ഡിസംബർ 15...
2021 നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ് കാസര്‍ഗോഡ് എല്ലാ മുന്നണികള്‍ക്കും അഭിമാന പോരാട്ടമാണ്. 2015ല്‍ നഷ്ടമായ ജില്ലാ...
നിര്‍ഭയമായി വോട്ട് ചെയ്യാനാവശ്യമായ സജ്ജീകരണങ്ങള്‍ കാസര്‍ഗോഡ് ജില്ലയില്‍ ഒരുക്കിയെന്ന് ജില്ലാ പൊലീസ് മേധാവി ഡി ശില്‍പ. കള്ളവോട്ട് തടയാന്‍ കര്‍ശന...
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തദ്ദേശ തെരഞ്ഞെടുപ്പ് നടത്താനുള്ള ഒരുക്കങ്ങള്‍ തയാറായതായി കാസര്‍ഗോഡ് ജില്ലാ ഭരണകൂടം. ബാലറ്റ് യൂണിറ്റുകളെല്ലാം കമ്മീഷന്‍ നടത്തി...
തദ്ദേശ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് കാസര്‍ഗോഡ് ജില്ലയില്‍ സുരക്ഷാ നടപടികള്‍ ശക്തമാക്കി. പ്രശ്‌ന സാധ്യതയുള്ള ബൂത്തുകളില്‍ കനത്ത ജാഗ്രതാ നിര്‍ദേശമുണ്ട്. ജില്ലാ...
കാസർഗോഡ് ജില്ലയിൽ മൂന്ന് മുന്നണികളും തുല്യ ശക്തികളായിമത്സരിക്കുന്ന പഞ്ചായത്താണ് പൈവളിഗെ ഗ്രാമ പഞ്ചായത്ത്. ബിജെപിയെ അകറ്റിനിർത്താൻ എൽഡിഎഫും യുഡിഎഫും ഒന്നിച്ചാണ്...
തദ്ദേശ തെരഞ്ഞെടുപ്പില്‍ കാസര്‍ഗോഡ് ജില്ലയിലെ 134 ബൂത്തുകളില്‍ വെബ്കാസ്റ്റ് സംവിധാനം ഏര്‍പ്പെടുത്തും. മാവോയിസ്റ്റ് ഭീഷണി നേരിടുന്ന എട്ട് ബൂത്തുകളില്‍ പൊലീസിന്...
പോപ്പുലര്‍ ഫിനാന്‍സ് ലിമിറ്റഡിന്റെ കാസര്‍ഗോഡ് ജില്ലയിലെ എല്ലാ ശാഖകളും ഇതിന്റെ അനുബന്ധ സ്ഥാപനങ്ങളും അടച്ചു പൂട്ടണമെന്ന് ജില്ലാ കളക്ടര്‍ ഡോ...
കാസര്‍ഗോഡ് ജില്ലയുടെ സമഗ്ര വികസന കാഴ്ചപ്പാടുകളുമായി ഇടതുമുന്നണിയുടെ പ്രകടന പത്രിക. തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യഘട്ടം പിന്നിടുമ്പോഴാണ് എല്‍ഡിഎഫ് പ്രകടന...
ബിജെപിയുടെ കാസർഗോഡ് ജില്ലയിലെ ഈസ്റ്റ് എളേരി പഞ്ചായത്ത് കമ്മിറ്റി പിരിച്ച് വിട്ടു. തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ നിർത്തുന്നതിൽ ബോധപൂർവമായ വീഴ്ച...