സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പുകളിലെ ദയനീയ തോൽവിക്ക് പിന്നാലെ തെരഞ്ഞെടുപ്പ് പ്രകടനം വിലയിരുത്തുന്നതിനായി ബിജെപി സംസ്ഥാന കോർ കമ്മിറ്റി യോഗം ഇന്ന് തിരുവനന്തപുരത്ത്...
വട്ടിയൂര്‍ക്കാവിലെയും കോന്നിയിലെയും തോല്‍വിയുടെ ഉത്തരവാദിത്തം നേതൃത്വത്തിനാണെന്ന് കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ വിമര്‍ശനം. കൊച്ചി മേയറെ ഉള്‍പ്പെടെ മാറ്റണമെന്ന് യോഗത്തില്‍...
വട്ടിയൂര്‍ക്കാവില്‍ കെ മോഹന്‍കുമാറിനെ നിര്‍ത്തി കെ മുരളീധരന്‍ പാലം വലിച്ചെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി എസ് സുരേഷ്. കഴിഞ്ഞ തവണ വിജയിപ്പിച്ചതിന്...
സംസ്ഥാനത്തെ അഞ്ച് മണ്ഡലങ്ങളിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് സമയം അവസാനിച്ചു. അരൂരിലും മഞ്ചേശ്വരത്തും എറണാകുളത്തും ചില ബൂത്തുകളില്‍ ഇപ്പോഴും നീണ്ട നിരയാണുള്ളത്....
ഉപതെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ ബിജെപിക്ക് വലിയ ഭൂരിപക്ഷം ലഭിക്കുമെന്ന് ഒ രാജഗോപാല്‍ എംഎംല്‍എ. വട്ടിയൂര്‍ക്കാവില്‍ വോട്ട് രേഖപ്പെടുത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എംഎല്‍എ....
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളിലും കനത്ത മഴ വോട്ടിംഗിനെ കാര്യമായി ബാധിച്ചു. വട്ടിയൂര്‍ക്കാവില്‍ 51.47 ശതമാനവും കോന്നിയില്‍ 56.47 ശതമാനവും...
സംസ്ഥാനം ഒരു മാസത്തോളമായി കാത്തിരിക്കുന്ന ജനവിധി കുറിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളിലെയും വോട്ടര്‍മാര്‍ നാളെ...
വട്ടിയൂര്‍ക്കാവില്‍ സിപിഐഎമ്മിനായി ആര്‍എസ്എസ് പ്രചാരണ രംഗത്ത് സജീവമാണെന്ന ആരോപണവുമായി കെ മുരളീധരന്‍. ഇതോടെ നിശബ്ദ പ്രചാരണത്തിന്റെ ദിവസവും വട്ടിയൂര്‍ക്കാവില്‍ രാഷ്ട്രീയ...
കോന്നിയിലെ കൊട്ടിക്കലാശത്തില്‍ അടൂര്‍ പ്രകാശും റോബിന്‍ പീറ്ററും പങ്കെടുക്കാത്തത് വിവാദമാക്കേണ്ട അവശ്യമില്ലെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി പി.മോഹന്‍രാജ്. മുന്‍തെരഞ്ഞെടുപ്പുകളിലും കൊട്ടിക്കലാശത്തില്‍ അടൂര്‍...
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളില്‍ നാളെ വോട്ടെടുപ്പ് നടക്കും. ഇന്ന് നിശബ്ദ പ്രചാരണമാണ്. 9.57 ലക്ഷം വോട്ടര്‍മാരാണ് നാളെ വിധിയെഴുതാന്‍...