കോട്ടയത്ത് കേരള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയായി തോമസ് ചാഴികാടനെ പ്രഖ്യാപിച്ച മാണിയുടെ തീരുമാനം യുഡിഎഫ് നേതൃത്വം അംഗീകരിക്കില്ലെന്നാണ് പ്രതീക്ഷയെന്ന് കേരള കോണ്‍ഗ്രസ്...
കെഎം മാണിയുടെ തീരുമാനം വേദനയുണ്ടാക്കിയെന്ന ആരോപണവുമായി മോന്‍സ് ജോസഫ് രംഗത്ത്. ജോസഫ് മത്സരിക്കണമെന്നത് പ്രവര്‍ത്തകരുടെ ആഗ്രഹമായിരുന്നു. പാര്‍ലമെന്ററി പാര്‍ട്ടിയോഗത്തില്‍ തീരുമാനിച്ചത്...
പിജെ ജോസഫിന് സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് കേരള കോണ്‍ഗ്രസില്‍ രാജി. കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി പിഎം ജോര്‍ജ്ജാണ് രാജിവച്ചത്. കേരള കോണ്‍ഗ്രസിലെ...
കേരള കോണ്‍ഗ്രസ് പിളര്‍പ്പിലേക്ക്. കോട്ടയം സീറ്റിന്റെ പേരില്‍ ഉയര്‍ന്ന തര്‍ക്കത്തിന്റെ പശ്ചാത്തലത്തിലാണ് പിളര്‍പ്പ്. തോമസ് ചാഴിക്കാടന്റെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കണമെന്ന് ജോസഫ് ആവശ്യപ്പെട്ടിട്ടുണ്ട്....
പിജെ ജോസഫിന്റെ വീട്ടിൽ ഗ്രൂപ്പ് ചർച്ച. ജോസഫ് വിഭാഗം നേതാക്കളാണ് യോഗത്തിൽ പങ്കെടുക്കുന്നത്. തൊടുപുഴയിലെ വീട്ടിലാണ് യോഗം. മോൻസ് ജോസഫും...
പാര്‍ട്ട് സീറ്റ് നല്‍കിയാല്‍ മത്സരിക്കുമെന്ന മുന്‍ നിലപാട് ആവര്‍ത്തിച്ച് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ചെയര്‍മാന്‍ പി ജെ ജോസഫ്....
കേരള കോണ്‍ഗ്രസുമായി കോണ്‍ഗ്രസ് നേതൃത്വം നടത്തുന്ന മൂന്നാം വട്ട ഉഭയകക്ഷി ചര്‍ച്ച ഇന്ന് എറണാകുളത്ത്. രണ്ടാം സീറ്റ് വേണമെന്ന ആവശ്യത്തില്‍...
സീറ്റ് നല്‍കിയാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ചെയര്‍മാന്‍ പി ജെ ജോസഫ്. സീറ്റ് ആവശ്യപ്പെട്ടിരുന്നു....
തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസ്-കേരള കോണ്‍ഗ്രസ് രണ്ടാംഘട്ട ഉഭയകക്ഷി ചര്‍ച്ച ഇന്ന്. എറണാകുളത്താണ് ചര്‍ച്ച നടക്കുന്നത്. കഴിഞ്ഞ ദിവസം കോട്ടയത്ത് നടന്ന...
രണ്ട് സീറ്റില്‍ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി പിജെ ജോസഫ് രംഗത്ത്. രാഹുല്‍ ഗാന്ധി പങ്കെടുത്ത പരിപാടില്‍ ഈ ആവശ്യം ഉന്നയിച്ചതാണെന്നും...