ആന്തൂരില്‍ വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ പികെ ശ്യാമളയെ പിന്തുണച്ച് നിയമസഭയില്‍ മന്ത്രി ഇപി ജയരാജന്‍. സാജന്റെ...
മലയാളം സർവകലാശാലയ്ക്ക് ഭൂമി ഏറ്റെടുക്കുന്നതിലെ ക്രമക്കേടിനെപ്പറ്റി നിയമസഭയിൽ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം...
ആന്തൂരിൽ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിച്ചു. ആന്തൂർ നഗരസഭാ അധ്യക്ഷ പി.കെ ശ്യാമളയെ സ്ഥാനത്ത്...
കുന്നത്തുനാട് നിലം നികത്തലിൽ വിവാദ വ്യവസായിയുടെ ബിനാമിക്ക് വേണ്ടി മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടുവെന്ന് പ്രതിപക്ഷം നിയമസഭയിൽ. ഉത്തരവ് മരവിപ്പിച്ച ശേഷം...
കിഫ്ബി മസാല ബോണ്ട് വിഷയത്തിൽ നിയമസഭയിൽ പ്രത്യേക ചർച്ച തുടങ്ങി. മസാലബോണ്ടിന് വേണ്ടി മുഖ്യമന്ത്രി ലണ്ടനിൽ മുഴക്കിയ മണി കേരളത്തിൽ...
പതിനാലാം നിയമ സഭയുടെ പതിനഞ്ചാം സമ്മേളനത്തില്‍ അന്തരിച്ച കെ എം മാണിയെ കേരള നിയമസഭ അനുസ്മരിച്ചു. കെഎം മാണി പകരം...
പതിനാലാം കേരള നിയമസഭയുടെ പതിനഞ്ചാം സമ്മേളനത്തിന് നാളെ തുടക്കമാകും. ബജറ്റ് പാസാക്കല്‍ ഉള്‍പ്പെടെയുള്ള ചര്‍ച്ചകളാണ് പ്രധാന അജണ്ട. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍...
നവകേരള നിര്‍മ്മാണത്തിനും പ്രളയാനന്തര കേരളം കെട്ടിപ്പടുക്കുന്നതിനും പ്രധാന്യം നല്‍കി ഗവര്‍ണ്ണര്‍ പി സദാശിവത്തിന്റെ നയപ്രഖ്യാപനം. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള...
കേരള നിയമസഭയുടെ പതിനാലാം സമ്മേളനം ജനുവരി 25ന് ആരംഭിക്കും. സമ്മേളനം വിളിച്ചുചേര്‍ക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു....
ഇന്നത്തെ മാതൃഭൂമി തിരുവനന്തപുരം എഡിഷൻ രണ്ടാം പേജിലെ വാർത്ത മുൻ മന്ത്രി വി.എസ് ശിവകുമാറിനെ വെട്ടിലാക്കി. ലത്തീൻ കത്തോലിക്കാ ഐക്യവേദിയുടെ...