Advertisement
സംസ്ഥാനത്ത് പ്ലസ് വൺ പരീക്ഷകൾക്ക് മാറ്റമില്ല

സംസ്ഥാനത്ത് ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ. ഒന്നാം വർഷ പരീക്ഷ തീയതികളിൽ മാറ്റമില്ല. നിശ്ചയിച്ച പ്രകാരം സെപ്റ്റംബർ 6 മുതൽ 16...

കേരളത്തിൽ വിവരാവകാശ കമ്മീഷണർമാരുടെ എണ്ണം വർധിപ്പിക്കണം: സുപ്രിംകോടതി

കേരളത്തിൽ വിവരാവകാശ കമ്മീഷണർമാരുടെ എണ്ണം വർധിപ്പിക്കണമെന്ന നിർദേശം മുന്നോട്ടുവച്ച് സുപ്രിംകോടതി. സാക്ഷരതയിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനമാണ് കേരളം. അതിനാൽ തന്നെ...

വിദേശത്തും റെയിൽവേയിലും ജോലി വാഗ്‌ദാനം ചെയ്ത് പീഡനം; യുവാവിനെതിരെ ഗുരുതര ആരോപണവുമായി 14 വനിതാ ഉദ്യോഗാർത്ഥികൾ [24 Exclusive]

വിദേശത്തും റെയിൽവേയിലും ജോലി വാഗ്‌ദാനം ചെയ്ത് യുവതികളെ ലൈംഗീക ചൂഷണത്തിന് ഇരയാക്കിയെന്ന് പരാതി. തൊടുപുഴ സ്വദേശി സനീഷിനെതിരെ ഗുരുതര ആരോപണവുമായി...

വ്യാപക പ്രതിഷേധം: തിരുവല്ലം – കോവളം ബൈപാസില്‍ ടോള്‍ പിരിവ് നിര്‍ത്തിവച്ചു

വ്യാപക പ്രതിഷേധത്തെ തുടര്‍ന്ന് കോവളം ബൈപാസില്‍ ടോള്‍ പിരിവ് നിര്‍ത്തിവച്ചു. അനിശ്ചിതകാലത്തേക്കാണ് നിര്‍ത്തിവച്ചത്. ടോള്‍ പിരിവിനെതിരെ വ്യാപക പ്രതിഷേധം ഉണ്ടായതിനെത്തുടര്‍ന്നാണ്...

കൊച്ചി- യുകെ വിമാന സർവിസുകൾ പുനരാരംഭിച്ചു

കൊച്ചി- യുകെ വിമാന സർവിസുകൾ പുനരാരംഭിച്ചു. വെള്ളിയാഴ്ച്ച മുതൽ കൂടുതൽ സർവീസുകൾ. എല്ലാ ബുധനാഴ്ചയുമാണ് നെടുമ്പാശേരിയിൽ നിന്ന് എയർ ഇന്ത്യയുടെ...

സി.പി.ഐ.എം നേതാവിനെ ആക്രമിക്കാൻ ഗൂഢാലേചന; കൊടുവള്ളിയിൽ ലീഗ് നേതാക്കൾക്കെതിരെ കേസ്

കൊടുവള്ളിയിൽ ലീഗ് നേതാക്കൾക്കെതിരെ കേസ്. സി.പി.ഐ.എം. നേതാവിനെ ആക്രമിക്കാൻ നടത്തിയ ഗൂഢാലോചനയെ തുടർന്നാണ് കേസ്. സി.പി.ഐ.എം. താമരശ്ശേരി ഏരിയ കമ്മിറ്റി...

പൊലീസ് മനപ്പൂർവ്വം കുടുക്കാൻ ശ്രമിച്ചെന്ന് ഇ ബുൾ ജെറ്റ് സഹോദരങ്ങൾ

പൊലീസ് മനപ്പൂർവ്വം കുടുക്കാൻ ശ്രമിച്ചെന്ന് ഇ ബുൾ ജെറ്റ് സഹോദരങ്ങൾ. മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന ആരോപണം അടിസ്ഥാന രഹിതം. ആരോപണത്തിന്...

കോട്ടയത്ത് കോൺഗ്രസ്സ് നേതാക്കൾക്കെതിരെ പോസ്റ്റർ പ്രതിഷേധം

കോട്ടയം ഡിസിസി ഓഫീസിന് മുന്നിൽ കോൺഗ്രസ്സ് നേതാക്കൾക്കെതിരെ പോസ്റ്റർ പ്രതിഷേധം.ഡിസിസി സ്ഥാനത്തേക്ക് പരിഗണിക്കുന്ന നേതാക്കൾക്കെതിരെയാണ് പോസ്റ്റർ. കഞ്ചാവ് കടത്തുകാരനെയും കോൺഗ്രസിന്റെ...

സംസ്ഥാനത്ത് ഡീസലിന് വില കുറച്ചു

സംസ്ഥാനത്ത് ഡീസലിന് വില കുറച്ചു.ഡീസലിന് വില 22 പൈസ കുറച്ചു. കൊച്ചിയിലെ ഇന്നത്തെ വില 94.49 രൂപ. കഴിഞ്ഞ ഒരു...

മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് കണ്ണൂരിൽ സ്വീകരണം

മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് ജന്മ നാട്ടിൽ സ്വീകരണം. സ്വീകരണം എൽഡിഎഫ് നേതാക്കളുടെ നേതൃത്വത്തിൽ. തുടർ ഭരണം നേടിയതിന് ശേഷമുള്ള...

Page 969 of 1110 1 967 968 969 970 971 1,110
Advertisement