സംസ്ഥാനത്ത് അവധി ദിവസങ്ങളിൽ ഉൾപ്പെടെ വാക്സിനേഷൻ നടത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. കൊവിഡ് അവലോകനയോഗത്തിലാണ് അനുബന്ധരോഗികൾക്കും ഗർഭിണികൾക്കും മുൻഗണന...
മരട് സിനിമയുടെ പേര് മാറ്റി പ്രദർശിപ്പിക്കാൻ അനുമതി നൽകി സെൻസർ ബോർഡ്. പ്രദർശനാനുമതി ലഭിച്ചത് ഹൈ കോടതിയുടെ വിധിയെ തുടർന്ന്...
എംഎസ്എഫ് ദേശീയ കമ്മിറ്റിയിൽ ഭിന്നത, അന്തിമ തീരുമാനം ഉടനെന്ന് പി എം എ സലാം. സാദിഖലി ശിഹാബ് തങ്ങളുമായി ലീഗ്...
കാബൂളിലെ മലയാളികളെ നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി. മുഖ്യ മന്ത്രിയുടെ നിർദേശ പ്രകാരം വിദേശ കാര്യ മന്ത്രലയത്തിന് കത്ത് നൽകി...
ഇ ബുള്‍ജെറ്റ് സഹോദരങ്ങള്‍ക്ക് മയക്കുമരുന്നു സംഘവുമായി ബന്ധമുള്ളതായി സംശയിച്ച് പൊലീസ്. മയക്കുമരുന്നുകടത്തില്‍ പ്രതികള്‍ക്ക് പങ്കുണ്ടോയെന്നത് പരിശോധിക്കണമെന്നും പൊലീസ് പറയുന്നു. പ്രതികളുടെ...
കൃഷിമന്ത്രിയുടെ പ്രതികരണത്തിൽ ദുഖമുണ്ടെന്ന് മറ്റത്തൂരിലെ കർഷകർ. കാര്യങ്ങൾ കൃത്യമായി പരിശോധിക്കാതെ മന്ത്രി തെറ്റിദ്ധരിച്ചെന്ന് കർഷകർ. തൃശൂര്‍ മറ്റത്തൂരിലെ കര്‍ഷകരാണ് പരാതി...
തൃശൂര്‍ മറ്റത്തൂരിലെ കര്‍ഷകരുടെ പ്രതിസന്ധിയില്‍ പ്രതികരണവുമായി കൃഷിമന്ത്രി പി പ്രസാദ്. കര്‍ഷകരുടെ മുഴുവന്‍ പ്രതിസന്ധിയും പരിഹരിക്കാനാണ് സര്‍ക്കാരിന്റെ ശ്രമമെന്ന് മന്ത്രി...
ബെവ്കോ മദ്യത്തിനുള്ള ഓണ്‍ലൈന്‍ പേയ്മെന്റ് സംവിധാനം ഇന്നു മുതല്‍ ആരംഭിക്കും. തിരുവനന്തപുരം, കോഴിക്കോട്, നഗരങ്ങളിലെ ഔട്ട്ലെറ്റുകളിലായിരിക്കും ഓണ്‍ലൈന്‍ പേയ്മെന്റ് ആരംഭിക്കുക....
സർക്കാർ പ്രവർത്തനത്തിന് സിപിഐഎമ്മിന്റെ മാർഗരേഖ. സംസ്ഥാന സെക്രട്ടേറിയറ്റ് തയാറാക്കിയ മാർഗരേഖ സംസ്ഥാന സമിതിയിൽ അവതരിപ്പിച്ചു. മന്ത്രിമാരുടെ ഓഫിസുകളിൽ കർശന അച്ചടക്കം...
കരിപ്പൂര്‍ വിമാനത്താവളത്തില്‍ കാണാന്‍ കാത്തുനിന്ന ഏഴു വയസുകാരിയെ ചേര്‍ത്തു പിടിച്ച് വിശേഷങ്ങള്‍ പങ്കുവെച്ച് രാഹുല്‍ഗാന്ധി. ആരേയാണ് കണ്ടതെന്ന ചോദ്യത്തിന് ഭാവി...