അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ ഐക്യരാഷ്ട്രസഭയിലെ പ്രതിനിധിയടക്കം അഞ്ച് ഉദ്യോഗസ്ഥരെ ഉത്തരകൊറിയ വധിച്ചതായി റിപ്പോർട്ട്. നാല്...
ട്രംപ്-ഉൻ മൂന്നാംഘട്ട കൂടിക്കാഴ്ചയ്ക്ക് അവസരമൊരുങ്ങുന്നു.അമേരിക്ക ശരിയായ മനോഭാവത്തോടെ സമീപിക്കുകയാണെങ്കിൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് കിം ജോങ്ങ് ഉൻ അറിയിച്ചതായി കൊറിയൻ സ്റ്റേറ്റ്...
ഡോണൾഡ് ട്രംപ്- കിം ജോംങ് ഉൻ രണ്ടാംഘട്ട ചർച്ച ഫെബ്രുവരി അവസാനത്തോടെ.ഉത്തരകൊറിയൻ ഉന്നത ഉദ്യോഗസ്ഥൻ.വാഷിംഗ്ടണിൽ ഉത്തരകൊറിയൻ പ്രതിനിധി കിം യോങ്...
ഊഷ്മളമായ മറ്റൊരു കൂടിക്കാഴ്ച്ചയ്ക്ക് അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനെ ക്ഷണിച്ച് ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍. വൈറ്റ് ഹൗസ് വൃത്തങ്ങളാണ്...
ലോകം ഉറ്റുനോക്കിയ കൂടിക്കാഴ്ച്ചയ്ക്കാണ് ഇന്ന് സെന്റോസ ദ്വീപ് സാക്ഷ്യം വഹിച്ചത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഉത്തര കൊറിയൻ പ്രസിഡന്റ്...
ഉത്തരകൊറിയയുമായി സഹകരണം ഘട്ടം ഘട്ടമായാണ് ഉണ്ടാക്കുകയെന്ന് ട്രംപ്. ആണവനിരായുധീകരണം പൂര്‍ത്തിയാകുന്നത് വരെ ഉപരോധം തുടരുമെന്നും ട്രംപ് വ്യക്തമാക്കി.ചരിത്രപരമായ കൂടിക്കാഴ്ചയാണ് അമേരിക്കയും...
ലോകം കാത്തിരുന്ന ട്രംപ്- ഉന്‍ കൂടിക്കാഴ്ച അവസാനിച്ചു. ചരിത്രനിമിഷങ്ങള്‍ക്കാണ് സിംഗപൂരിലെ കാപെല്ല ഹോട്ടല്‍ സാക്ഷ്യം വഹിച്ചത്. കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുരാജ്യങ്ങളുടെയും...
ലോകം ആകാംക്ഷയോടെ ഉറ്റ് നോക്കുന്ന രാഷ്ട്രനേതാക്കളുടെ ചര്‍ച്ച തുടങ്ങി. ഇത് മഹത്തായ ബന്ധത്തിന്റെ തുടക്കമാണെന്നാണ് ട്രംപ് പ്രതികരിച്ചത്. സിംഗപ്പൂരിലെ സെന്റോസ ദ്വീപിലെ...
ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന അമേരിക്ക- ഉത്തരകൊറിയ ഉച്ചകോടിയില്‍ പങ്കെടുക്കാനായി ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോംഗ് ഉന്‍ സിംഗപ്പൂരിലെത്തി. അമേരിക്കന്‍ പ്രസിഡന്റ്...
ഉത്തരകൊറിയൻ ഭരണാധികാരി കിം ജോംഗ് ഉന്നുമായുള്ള ഉച്ചകോടിയ്ക്ക് തയ്യാറാണെന്ന് വീണ്ടും ട്രംപ്. ഇത് നാലാം തവണയാണ് ഈ വിഷയത്തില്‍ ട്രംപ്...