Advertisement
തദ്ദേശ തെരഞ്ഞെടുപ്പ്; പെരുവയല്‍ പഞ്ചായത്തിലെ 17 ാം വാര്‍ഡില്‍ ചേച്ചിയും അനുജനും തമ്മില്‍ മത്സരം

കോഴിക്കോട് പെരുവയല്‍ പഞ്ചായത്തിലെ 17 ാം വാര്‍ഡില്‍ ഈ തവണ ചേച്ചിയും അനുജനും തമ്മിലാണ് മത്സരം. ചേച്ചി സുസ്മിത എല്‍ഡിഎഫ്...

അവഗണന; കോഴിക്കോട് കോര്‍പറേഷനിലും ജില്ലാപഞ്ചായത്തിലും തനിച്ച് മത്സരിക്കുമെന്ന് ജെഡിഎസ്

ഇടത് മുന്നണിയിലെ അവഗണനയില്‍ പ്രതിഷേധിച്ച് കോഴിക്കോട് കോര്‍പറേഷനിലും ജില്ലാപഞ്ചായത്തിലും തനിച്ച് മത്സരിക്കുമെന്ന് ജെഡിഎസ്. കോര്‍പറേഷനിലെ ആറ് ഡിവിഷനുകളിലേക്കും ജില്ലാ പഞ്ചായത്തിലെ...

ഉണ്ണികുളത്ത് ആറുവയസുകാരിയെ പീഡിപ്പിച്ച സംഭവം; അയല്‍വാസി അറസ്റ്റില്‍

കോഴിക്കോട് ഉണ്ണികുളത്ത് ആറുവയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ അയല്‍വാസി അറസ്റ്റില്‍. 32 കാരനായ നെല്ലിപ്പറമ്പില്‍ രതീഷ് ആണ് അറസ്റ്റിലായത്. പെണ്‍കുട്ടി ഇപ്പോഴും...

കോഴിക്കോട്ട് ഇന്ന് 1149 പേര്‍ക്ക് കൊവിഡ്; 1106 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗം

കോഴിക്കോട് ജില്ലയില്‍ ഇന്ന് 1149 പേര്‍ക്ക് കൂടി കൊവിഡ്. വിദേശത്ത് നിന്ന് എത്തിയ അഞ്ച് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന്...

വ്യാപാരി കെട്ടിടത്തിലെ ദ്വാരത്തില്‍ വീണു മരിച്ച സംഭവം; അനധികൃത നിര്‍മാണത്തിന് എതിരെ കോഴിക്കോട് കോര്‍പറേഷന്‍റെ നടപടി

കോഴിക്കോട് വ്യാപാരിയുടെ മരണത്തിനിടയാക്കിയ അനധികൃത നിര്‍മാണത്തിനെതിരെ കോര്‍പറേഷന്‍ നടപടി തുടങ്ങി. കോഴിക്കോട് സെഞ്ച്വറി ബില്‍ഡിംഗിനെതിരെയാണ് നടപടി. കെട്ടിടത്തില്‍ നിയമലംഘനം നടന്നതായി...

കോഴിക്കോട്ട് ഇരുനില കെട്ടിടം തകര്‍ന്നു; അഗ്നിശമന സേന പുറത്തെത്തിച്ച ആള്‍ മരിച്ചു

കോഴിക്കോട്ട് കണ്ണഞ്ചേരിയില്‍ ഇരുനില കെട്ടിടം തകര്‍ന്ന് ഒരാള്‍ മരിച്ചു. എന്‍ വി രാമചന്ദ്രന്‍ ആണ് മരിച്ചത്. 64 വയസായിരുന്നു. അഗ്നി...

ഭക്ഷണത്തിന് നിലവാരമില്ല; കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ വീണ്ടും കൊവിഡ് രോഗികളുടെ പ്രതിഷേധം

കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ വീണ്ടും കൊവിഡ് രോഗികളുടെ പ്രതിഷേധം. വിതരണം ചെയ്യുന്ന ഭക്ഷണത്തിന് നിലവാരമില്ലെന്ന് രോഗികള്‍ പരാതിപ്പെട്ടു. ആശുപത്രിയില്‍ നിന്ന്...

കോഴിക്കോട്ട് കൊവിഡ് ഡ്യൂട്ടിയിലുള്ള ആരോഗ്യ പ്രവർത്തകർക്ക് മാസങ്ങളായി ശമ്പളമില്ല

കോഴിക്കോട് ജില്ലയിൽ കൊവിഡ് ഡ്യൂട്ടിക്ക് നിയമിച്ചവർക്ക് മാസങ്ങളായി ശമ്പളമില്ല. ചാത്തമംഗലം പഞ്ചായത്തിലാണ് സംഭവം. പഞ്ചായത്തിൽ മാത്രം പത്തിലേറെ ആരോഗ്യ പ്രവർത്തകരാണ്...

ഭക്ഷണം ലഭിക്കാൻ വൈകി; കോഴിക്കോട് ബീച്ച് ആശുപത്രിയിൽ കൊവിഡ് രോഗികൾ പ്രതിഷേധിച്ചു

കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ഭക്ഷണം ലഭിക്കാൻ വൈകിയെന്നാരോപിച്ച് കൊവിഡ് രോഗികൾ പ്രതിഷേധിച്ചു. രോഗികൾ ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങി പ്രതിഷേധിക്കാൻ ശ്രമം...

51 വയസുകാരൻ നാലര വയസുകാരിയെ പീഡിപ്പിച്ചു

കോഴിക്കോട് ഗോവിന്ദപുരത്ത് 51 വയസുകാരൻ നാലര വയസുകാരിയെ പീഡിപ്പിച്ചു. സന്തോഷ് എന്നയാളാണ് കുട്ടിയെ പീഡിപ്പിച്ചത്. ഇയാളെ മെഡിക്കൽ കോളജ് പൊലീസ്...

Page 6 of 15 1 4 5 6 7 8 15
Advertisement