പ്രളയക്കെടുതിയിൽ കോഴിക്കോട് ഒരു മരണം കൂടി. രക്ഷാപ്രവർത്തനത്തിനിടെ മടവൂരിൽ കാണാതായ പടനിലം സ്വദേശി പുഷ്പരാജന്റ (35) മൃതദേഹം കണ്ടെടുത്തു. ഇതോടെ...
കനത്ത മഴയിൽ കോഴിക്കോട് ജില്ലയിൽ ഇന്ന് മാത്രം പൊലിഞ്ഞത് 6 ജീവനുകളാണ്. വിലങ്ങാടും കുറ്റ്യാടിയിലുമായി ഉരുൾപ്പൊട്ടലിൽ ആറ് പേർ മരിച്ചു....
കോഴിക്കോട് ജില്ലയില്‍ കനത്ത മഴ തുടരുന്നു. മലയോരമേഖല ഉരുള്‍ പൊട്ടല്‍ ഭീതിയിലാണ്. ജില്ലയില്‍ ആറ് ക്യാമ്പുകളിലായി 236 പേരെ മാറ്റിപാര്‍പ്പിച്ചു....
കോഴിക്കോട് കാരശ്ശേരിയില്‍ ആസിഡൊഴിച്ച് യുവതിയെ കുത്തി പരിക്കേല്‍പ്പിച്ച് സംഭവത്തില്‍ പ്രതിയെപിടികൂടാനാവാതെ പൊലീസ്. വിദേശത്തേക്ക് കടന്നതായി കരുതുന്ന പ്രതിയുടെ ലുക്കൗട്ട് നോട്ടീസ്...
കോഴിക്കോട് കാരശ്ശേരിയില്‍ ആസിഡൊഴിച്ച് യുവതിയെ കുത്തി പരിക്കേല്‍പ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതി വിദേശത്തേക്ക് കടന്നതായി സൂചന. പരിക്കേറ്റ യുവതിയുടെ...
കനത്ത മഴയെത്തുടർന്ന് കോഴിക്കോട് നഗരത്തിൽ വെള്ളപ്പൊക്കം. മാവൂര്‍റോഡ്, പുതിയ ബസ്റ്റാന്‍ഡ് പരിസരം, സ്റ്റേഡിയം ജംഗ്ഷന്, ശ്രീകണേ്ഠശ്വരം റോഡ് എന്നിവിടങ്ങളില്‍ മുട്ടോളം...
കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലില്‍ അടിസ്ഥാന സൗകര്യങ്ങള്‍ യാത്രക്കാര്‍ക്ക് ഇല്ലാതാകുമ്പോള്‍ സര്‍ക്കാര്‍ നഷ്ടപ്പെടുന്നത് കോടികളാണ് . 14 നിലകളോടെയുള്ള ബഹുനിലക്കെട്ടിടം...
കോഴിക്കോട് ഫാറൂഖിലെ പഴയ ഇരുമ്പുപാലം സുരക്ഷാ ഭീഷണിയിൽ. പാലത്തിൽ ഗതാഗത കുരുക്കും രൂക്ഷമാവുകയാണ്. ബ്രിട്ടീഷുകാർ നിർമിച്ച പാലത്തിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി...
കോഴിക്കോട് ചെറുവാടി പഴം പറമ്പിൽ ചെങ്കൽ ക്വാറിയിൽ മണ്ണിടിഞ്ഞ് 2 പേർ മരിച്ചു. ചെങ്കൽ മെഷീന്റെ ഡ്രൈവർമാരായ ചെറുവാടി സ്വദേശി...
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വടകര കോഴിക്കോട് മണ്ഡലങ്ങളിൽ എൽജെഡിയുടെ മുഴുവൻ വോട്ടുകൾ ഇടതു സ്ഥാനാർഥിക്ക് തന്നെ ലഭിച്ചിട്ടുണ്ടെന്ന് എൽജെഡി കോഴിക്കോട് ജില്ലാ...