കുവൈത്തില്‍ മൂവായിരം പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സുകള്‍ റദ്ദാക്കി. ലൈസന്‍സ് എടുക്കുമ്പോള്‍ ഉണ്ടായിരുന്ന തസ്‍തികയില്‍ നിന്ന് ജോലി മാറുകയോ, കുവൈത്തില്‍ ലൈസന്‍സ്...
സ്കൂളുകൾ രക്ഷിതാക്കളുടെ സാമ്പത്തിക ഭാരം വർധിപ്പിക്കരുതെന്ന് കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം. സ്കൂളുകൾ, മതപഠന കേന്ദ്രങ്ങൾ, കിൻഡർഗാർഡനുകൾ എന്നിവരോട് കുട്ടികളുടെ രക്ഷിതാക്കളുടെ...
രാജ്യാന്തര നിലവാരത്തിലുള്ള നാല് പുതിയ സ്റ്റേഡിയങ്ങൾ നിർമിക്കുന്നുമെന്ന് കുവൈറ്റ് സ്‌പോർട്‌സ് അതോറിറ്റി. സ്റ്റേഡിയങ്ങൾ നിർമ്മിക്കുവാനുള്ള പ്രാരംഭ നടപടികൾ തുടങ്ങിയതായി കുവൈറ്റ്...
കുവൈറ്റിലെ ജാബര്‍ അല്‍ അഹമ്മദ് ഹോസ്പിറ്റലിലെ ഇഎന്‍ടി വിഭാഗം ശില്‍പശാല പൂര്‍ത്തിയാക്കി. അമേരിക്കയിലെ മയോ ക്ലിനിക്കില്‍ നിന്നുള്ള വിദഗ്ധനായ ഡോക്ടര്‍...
കുവൈത്തിൽ ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റിൽ നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി കൈക്കൊള്ളുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. സർക്കാർ അംഗീകൃത ഏജൻസി...
കുവൈറ്റിൽ അധ്യാപക ജോലികൾ പുനഃക്രമീകരിക്കാൻ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചതായി വിദ്യാഭ്യാസ മന്ത്രിയും ഉന്നത വിദ്യാഭ്യാസ ശാസ്ത്ര ഗവേഷണ മന്ത്രിയുമായ ഡോ.ഹമദ്...
പുതുവര്‍ഷം കണക്കിലെടുത്ത് കുവൈറ്റിൽ സുരക്ഷ ശക്തമാക്കി ആഭ്യന്തര മന്ത്രാലയം. രാജ്യ പാരമ്പര്യത്തിനും സഭ്യതക്കും ചേരാത്ത പരിപാടികള്‍ സംഘടിപ്പിക്കുന്നവരെ പിടികൂടുന്നതിനായി പരിശോധന...
കുവൈറ്റ് വിമാനത്താവളത്തിൽ കുടുങ്ങിയ മലയാളികൾ നാട്ടിലേക്ക് തിരിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ്റെ ഇടപെടലിനെ തുടർന്നാണ് ഇവർക്ക് യാത്ര...
കുവൈറ്റ് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് കെപിടിസിയുടെ ആദ്യ ഇലക്ട്രിക് ബസ് ജനുവരിയോടെ നിരത്തുകളിലിറങ്ങും. കെപിടിസിയും അല്‍ ഖുറൈന്‍ ഓട്ടോമോട്ടീവ് ട്രേഡിംഗ് കമ്പനിയും...
കുവൈറ്റിലെ കാര്‍ റിപ്പയര്‍ ഗാരേജുകളില്‍ നടത്തിയ പരിശോധനയില്‍ മുന്നൂറോളം നിയമലംഘനങ്ങള്‍ കണ്ടെത്തി. കുവൈറ്റിലെ ഷുവൈഖ് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ വിവിധ കാര്‍...