Advertisement
കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ടിലെ മൊത്തം തൊഴിലാളികളിൽ 99 ശതമാനവും സ്വദേശികൾ

കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ടിലെ മൊത്തം തൊഴിലാളികളിൽ 99 ശതമാനവും സ്വദേശികളാണെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. ഓപ്പറേഷൻസ്,...

കുവൈറ്റിലെ മത്സ്യ മാർക്കറ്റുകളിൽ കൃത്രിമ വിലവർധന തടയുന്നതിനായി കർശന നിയമങ്ങൾ നടപ്പിലാക്കും

കുവൈറ്റിലെ മത്സ്യ മാർക്കറ്റുകളിൽ കൃത്രിമ വില വർധന തടയുന്നതിനായി കർശന നിയമങ്ങൾ നടപ്പിലാക്കും. വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ ക്യാപിറ്റൽ ഗവർണറേറ്റിലെ എമർജൻസി...

കുവൈറ്റിൽ വാരാന്ത്യം വരെ ഒറ്റപ്പെട്ട മഴക്ക് സാധ്യത

കുവൈറ്റിൽ വാരാന്ത്യം വരെ ഒറ്റപ്പെട്ട മഴക്ക് സാധ്യത ഉള്ളതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. പൊടിക്കാറ്റിനും ഇടിമിന്നലോടു കൂടിയ മഴക്കും സാധ്യത...

എൻ.ബി.ടി.സി കുവൈറ്റിന്റെ മൂന്ന് മാസം നീണ്ടുനിൽക്കുന്ന കായികമേളക്ക് തുടക്കമായി

എണ്ണ അനുബന്ധ വ്യവസായ രംഗത്തെ പ്രമുഖരായ എൻ.ബി.ടി.സി കുവൈറ്റിന്റെ മൂന്ന് മാസം നീണ്ടുനിൽക്കുന്ന കായികമേളക്ക് തുടക്കമായി. എൻ.ബി.ടി.സി കോർപ്പറേറ്റ് ഗ്രൗണ്ടിൽ...

കുവൈറ്റിൽ തദ്ദേശീയരേക്കാൾ ഏഷ്യൻ വംശജരുടെ എണ്ണം വർധിച്ചതായി റിപ്പോർട്ട്

കുവൈറ്റിൽ തദ്ദേശീയരേക്കാൾ ഏഷ്യൻ വംശജരുടെ എണ്ണം വർധിച്ചതായി റിപ്പോർട്ടുകൾ. കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ പുറത്തുവിട്ട ഏറ്റവും...

ഡിക്ടറ്റീവ് ഉദ്യോഗസ്ഥർ ചമഞ്ഞ് പ്രവാസിയെ കൊള്ളയടിച്ചു; തട്ടിയെടുത്തത് ഒരു ലക്ഷത്തിലേറെ രൂപ

ഡിക്ടറ്റീവ് ഉദ്യോഗസ്ഥരെന്ന വ്യാജേന പരിശോധന നടത്തിയ തട്ടിപ്പുകാര്‍ പ്രവാസിയുടെ 600 ദിനാർ (ഒന്നര ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) കൊള്ളയടിച്ചു. 41...

കർണാടകയുടെ ടൂറിസവും നിക്ഷേപ സാധ്യതകളും ഉയർത്തിക്കാട്ടി കർണാടക രാജ്യോത്സവ

കുവൈറ്റിലെ ഇന്ത്യൻ എംബസി ‘കർണാടക സ്റ്റേറ്റ് ഫെസിലിറ്റേഷൻ ഇവന്റ് ‘ സംഘടിപ്പിച്ചു. കർണാടക രാജ്യോത്സവ എന്ന പേരിൽ നടന്ന പരിപാടി...

കുവൈത്തില്‍ നിന്നും കോഴിക്കോട്ടേക്ക് യാത്ര തിരിച്ച എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി

കുവൈത്തില്‍ നിന്നും കോഴിക്കോട്ടേക്ക് യാത്ര തിരിച്ച എയര്‍ ഇന്ത്യ വിമാനം, പറന്നുയര്‍ന്ന് ഒരു മണിക്കൂറിനു ശേഷം കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍...

കുവൈത്തിൽ വ്യാജ ഡോക്ടർമാരായ രണ്ട് ഈജിപ്തുകാർ അറസ്റ്റിൽ

കുവൈത്തിൽ വ്യാജ ഡോക്ടർമാരായ രണ്ട് ഈജിപ്തുകാരെ മാനവ ശേഷി പൊതു സമിതി അറസ്റ്റ് ചെയ്തു. സോഷ്യൽ മീഡിയകൾ വഴി പരസ്യം...

കുവൈത്തില്‍ പ്ലംബിംഗ് ജോലിക്കിടെ പ്രവാസി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു

കുവൈത്തില്‍ പ്ലംബിംഗ് ജോലിക്കിടെ കെട്ടിടത്തില്‍ നിന്ന് വീണ് പ്രവാസി മരിച്ചു. ഇന്ത്യക്കാരനായ പ്രവാസിയാണ് മരിച്ചത്. ഉയരമുള്ള കെട്ടിടത്തില്‍ നിന്ന് വീണാണ്...

Page 15 of 30 1 13 14 15 16 17 30
Advertisement