Advertisement
ലക്ഷദ്വീപിനൊപ്പം ചേർന്ന് സണ്ണി വെയ്നും; ദ്വീപിലെ പരിഷ്കാരങ്ങൾക്കെതിരെ പ്രതിഷേധം കടുക്കുന്നു

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നയപരിഷ്കാരങ്ങൾക്കെതിരെ പ്രതിഷേധിച്ച് നടൻ സണ്ണി വെയ്ൻ. തൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് യുവനടൻ ലക്ഷദ്വീപ് ജനതയ്ക്കൊപ്പമാണെന്ന് പ്രഖ്യാപിച്ചത്. ‘എൻ്റെ...

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ നിയമപരിഷ്‌കാരങ്ങൾ; പ്രതിഷേധത്തില്‍ പ്രതികരിച്ച് ഫുട്ബോള്‍ താരം സി.കെ വിനീത്

ലക്ഷദ്വീപിൽ അഡ്മിനിസ്‌ട്രേറ്ററുടെ നിയമപരിഷ്‌കാരങ്ങൾക്കെതിരായ ദ്വീപ് നിവാസികളുടെ പ്രതിഷേധത്തില്‍ പ്രതികരിച്ച് ഫുട്ബോള്‍ താരം സി.കെ വിനീത്. പുതിയ അഡ്മിനിസ്ട്രേറ്റര്‍ കൊവിഡ് നിയന്ത്രണങ്ങളിൽ...

ലക്ഷദ്വീപിലെ ഡയറി ഫാമുകൾ അടച്ചുപൂട്ടാൻ ഉത്തരവ്

ലക്ഷദ്വീപിലെ ഡയറി ഫാമുകൾ അടച്ചുപൂട്ടാൻ ഉത്തരവ്. അഡ്മിനിസ്ട്രേറ്ററുടെ ഉത്തരവ് പ്രകാരം മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറാണ് ഉത്തവ് പുറത്തിറക്കിയത്. മെയ് മാസത്തോടെ...

ലക്ഷദ്വീപിൽ നടക്കുന്നത് സാംസ്കാരിക അധിനിവേശം; പ്രതികരിച്ച് സലാം ബാപ്പു

ലക്ഷദ്വീപിൽ നടക്കുന്നത് സാംസ്കാരിക അധിനിവേശമെന്ന് സംവിധായകൻ സലാം ബാപ്പു. വിശ്വാസത്തെ തകർത്ത് ഫാസിസ്റ്റ് നയങ്ങൾ അടിച്ചേൽപ്പിക്കുന്ന നടപടിയിൽ നിന്ന് കേന്ദ്ര...

ലക്ഷദ്വീപിൽ അഡ്മിനിസ്‌ട്രേറ്ററുടെ നിയമപരിഷ്‌കാരങ്ങൾക്കെതിരെ പ്രതിഷേധം ശക്തം

ലക്ഷദ്വീപിൽ അഡ്മിനിസ്‌ട്രേറ്ററുടെ നിയമപരിഷ്‌കാരങ്ങൾക്കെതിരായ പ്രതിഷേധം ശക്തമാകുന്നു. അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേൽ അധികാരമേറ്റതിന് പിന്നാലെ നടത്തിയ ഭരണ പരിഷ്‌കാരങ്ങളാണ് ലക്ഷദ്വീപിൽ നിലവില...

കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ്; ലക്ഷദ്വീപിലെ പുതിയ പരിഷ്കാരങ്ങൾക്കെതിരെ ദ്വീപ് നിവാസികൾ

ലക്ഷദ്വീപിലെ പുതിയ നിയമപരിഷ്കാരങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാവുന്നു. കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതും ഗുണ്ടാ ആക്ട് നടപ്പിലാക്കിയതുമടക്കമുള്ള, അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ...

ടൗട്ടെ ചുഴലിക്കാറ്റ്; ലക്ഷദ്വീപിലും കനത്ത കാറ്റും മഴയും; മത്സ്യബന്ധന ബോട്ടുകള്‍ തകര്‍ന്നു

ടൗട്ടെ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ലക്ഷദ്വീപിലും കനത്ത കാറ്റും മഴയും. മിനിക്കോയ്, കല്‍പ്പേനി ദ്വീപുകളില്‍ കനത്ത നാശനഷ്ടമുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. കടലാക്രമണം രൂക്ഷമായതോടെകരയ്ക്കടുപ്പിച്ചിരുന്ന...

തോക്കുകളും മയക്കുമരുന്ന് ശേഖരവുമായി മൂന്ന് ബോട്ടുകൾ പിടിയിൽ

തോക്കുകളും മയക്കുമരുന്ന് ശേഖരവുമായി മൂന്ന് ബോട്ടുകൾ തീരസംരക്ഷണ സേനയുടെ പിടിയിൽ. ലക്ഷദ്വീപിലെ മിനിക്കോയ് തീരത്ത് നിന്നാണ് സംയുക്ത വ്യോമ നാവിക...

കൊവിഡ് കേസുകൾ വർദ്ധിക്കുന്നു; കേന്ദ്ര സംഘം ലക്ഷദ്വീപിലേയ്ക്ക്

ലക്ഷദ്വീപില്‍ കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു. തിങ്കളാഴ്ച മുതല്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 27 കേസുകളാണ്‌. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്ര സംഘം...

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററും ഇന്റലിജൻസ് ബ്യൂറോ മുൻ മേധാവിയുമായിരുന്ന ദിനേശ്വർ ശർമ അന്തരിച്ചു

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററും ഇന്റലിജൻസ് ബ്യൂറോ മുൻ മേധാവിയുമായിരുന്ന ദിനേശ്വർ ശർമ അന്തരിച്ചു.66 വയസായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു...

Page 20 of 22 1 18 19 20 21 22
Advertisement