ലാൽ ജോസിൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ചിത്രം ‘നാല്പത്തിയൊന്നി’ൻ്റെ ടീസർ റിലീസായി. എൽജെ ഫിലിംസിൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് ടീസർ പുറത്തു വിട്ടത്....
ലാൽ ജോസിന്റെ മകൾ ഐറിൻ ലാൽ മെഷേരി വിവാഹിതയാകുന്നു. വൻ താര നിരയാണ് വിവാഹ നിശ്ചയ ചടങ്ങിൽ പങ്കെടുത്തത്. തൃശൂരിൽ...
കണ്ണൂരിന്‍റെ പശ്ചാത്തലത്തില്‍ ലാല്‍ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് ഇന്ന് തലശ്ശേരിയില്‍ ആരംഭിക്കും. ബിജു മേനോനും നിമിഷ സജയനുമാണ്...
‘തട്ടും പുറത്ത് അച്യുതന്‍’ എന്ന സിനിമ റിലീസ് ആകുന്നതിന് മുന്‍പ് സിനിമ മോശമാണെന്ന് പറഞ്ഞ യുവാവിന് സംവിധായകന്‍ ലാല്‍ ജോസിന്റെ...
ലാല്‍ ജോസ് – കുഞ്ചാക്കോ ബോബന്‍ കൂട്ടുെകട്ടില്‍ ഒരുങ്ങിയ തട്ടും പുറത്ത് അച്യുതന്റെ ട്രെയിലര്‍ പുറത്ത്. പുതുമുഖ താരമായ ശ്രവണയാണ്...
കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ചിത്രം തട്ടുംപുറത്ത് അച്യുതനിലെ ആദ്യ വിഡീയോ ഗാനം ഇന്ന് പുറത്ത് വരും. മുത്തുമണി രാധേ എന്ന്...
മോഹന്‍ലാലിനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രം വെളിപാടിന്റെ പുസ്തകത്തിലെ ‘എന്റെമ്മേടെ ജിമിക്കി കമ്മല്‍’ എന്ന ഗാനത്തിന്റെ വീഡിയോ...
ലാല്‍ ജോസ് മോഹന്‍ലാല്‍ കൂട്ടുകെട്ടില വെളിപാടിന്റെ പുസ്തകത്തിലെ പാട്ട് കേള്‍ക്കാം.വെളിപാടിന്റെ പുസ്തകത്തിലെ ഷാൻ റഹ്മാന്റെ സംഗീതത്തിൽ മധു ബാലകൃഷ്ണൻ ആലപിച്ച...
മോഹന്‍ലാല്‍- ലാല്‍ ജോസ് കൂട്ടുകെട്ടിലെ ആദ്യ ഗാനം പുറത്ത്. അനില്‍ പനച്ചൂരാന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാനാണ് ഈണം പകര്‍ന്നത്. വിനീത്...
മോഹൻലാൽ- ലാൽ ജോസ് കൂട്ടുകെട്ടിൽ പിറക്കാനിരിക്കുന്ന പുതിയ ചിത്രമായ വെളിപാടിന്റെ പുസ്തകത്തിലേക്ക് താരങ്ങളെ തേടി സംവിധായകൻ ലാൽ ജോസിന്റെ ഫേസ്ബുക്ക്...