Advertisement
ലാലു പ്രസാദ് യാദവ് എന്‍ഡിഎ എംഎല്‍എമാരെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപണം; സിബിഐ അന്വേഷണത്തിന് ബിഹാര്‍ സര്‍ക്കാര്‍

തടവില്‍ കഴിയുന്ന ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് ബിഹാറിലെ എന്‍ഡിഎ എംഎല്‍എമാരെ ഫോണില്‍ വിളിച്ച് സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണം...

മയക്കുമരുന്നിന് അടിമ; കൃഷണനും രാധയുമായി വേഷം കെട്ടും; തേജ് പ്രതാപ് യാദവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ

ബിഹാർ മുൻ ആരോഗ്യമന്ത്രിയും ലാലു പ്രസാദ് യാദവിന്റെ മകനുമായ തേജ് പ്രതാപ് യാദവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ ഐശ്വര്യ റായ്....

കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിയാനുള്ള രാഹുലിന്റെ തീരുമാനം ആത്മഹത്യാപരമെന്ന് ലാലു പ്രസാദ് യാദവ്

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്നും രാഹുൽ ഗാന്ധി രാജിവെക്കരുതെന്ന ആവശ്യവുമായി ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ്. സ്ഥാനമൊഴിയാനുള്ള രാഹുലിന്റെ തീരുമാനം...

ലാലുപ്രസാദ് യാദവിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

കാലിത്തീറ്റ കുംഭകോണ കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ് സമര്‍പ്പിച്ച ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി....

കാലിത്തീറ്റ കുംഭകോണം; ലാലുപ്രസാദിന് ജാമ്യം അനുവദിക്കരുതെന്ന് സിബിഐ

കാ​ലി​ത്തീ​റ്റ കും​ഭ​കോ​ണ​ക്കേ​സി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന ആ​ർ​ജെ​ഡി നേ​താ​വ് ലാ​ലു പ്ര​സാ​ദ് യാ​ദ​വി​ന്‍റെ ജാ​മ്യ​പേ​ക്ഷ​യെ എ​തി​ർ​ത്ത് സി​ബി​ഐ സു​പ്രീം കോ​ട​തി​യി​ൽ. തെ​ര​ഞ്ഞെ​ടു​പ്പ്...

ലാലു പ്രസാദ് യാദവിനെ ജയിലില്‍ സന്ദര്‍ശിക്കാന്‍ അനുമതി നിഷേധിച്ചു; ബി.ജെ.പിക്കെതിരെ വിമര്‍ശനവുമായി തേജസ്വി യാദവ്

പിതാവും ആര്‍.ജെ.ഡി നേതാവുമായ ലാലു പ്രസാദ് യാദവിനെ ജയിലില്‍ സന്ദര്‍ശിക്കാന്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് ബി.ജെ.പി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി...

പാന്‍ ഷോപ്പിന് മുന്‍പില്‍ തടിച്ചുകൂടിയ ആളുകള്‍ക്ക് സമാനം; നരേന്ദ്രമോദിയെ പരിഹസിച്ച് ലാലു പ്രസാദ് യാദവ്

പാന്‍ ഷോപ്പിന് മുന്‍പില്‍ തടിച്ചുകൂടുന്ന ആളുകള്‍ക്ക് സമാനമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത റാലിയിലെ ജനസഞ്ചയമെന്ന് ആര്‍ജെഡി നേതാവ് ലാലു പ്രസാദ്...

ലാലു പ്രസാദ് യാദവിന് ഇടക്കാല ജാമ്യം

അഴിമതി കേസിൽ ആർ ജെ ഡി നേതാവ് ലാലു പ്രസാദ് യാദവിന് ഇടക്കാല ജാമ്യം. ഡൽഹി സാകേത് കോടതിയാണ് ജാമ്യം...

പരോള്‍ കാലാവധി നീട്ടിനല്‍കിയില്ല; ലാലു പ്രസാദ് യാദവ് കോടതിയില്‍ കീഴടങ്ങി

ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് സിബിഐ കോടതിക്ക് മുമ്പാകെ കീഴടങ്ങി. ചികിത്സയ്ക്കായി പരോള്‍ കാലാവധി നീട്ടി നല്‍കണമെന്ന അപേക്ഷ...

ലാലു പ്രസാദിനും ഭാര്യയ്ക്കും സമന്‍സ്

ഐആര്‍സിടിസി ഹോട്ടല്‍ അവിമതി കേസില്‍ ലാലു പ്രസാദിനും ഭാര്യ റാബ്റി ദേവിയ്ക്കും മകന്ഡ തേജ്വസി യാദവിനും സമന്‍സ്.ഓഗസ്റ്റ് 31നകരം കോടതിയില്‍...

Page 4 of 7 1 2 3 4 5 6 7
Advertisement