തിരുവനന്തപുരത്തു നിന്നും കാണാതായ ഒമ്പതാംക്ലാസുകാരൻ നിമിഷിനെ കണ്ടെത്തി. ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്നുമാണ് കുട്ടിയെ കണ്ടുകിട്ടിയത്. പരീക്ഷ ഫലം പ്രതീക്ഷിച്ചതാകാത്തതിൽ...
സിബിഎസ്ഇ ചോദ്യപേപ്പർ ചോർന്ന വിഷയത്തിൽ കർശന നടപടി വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര മാനവവിഭവശേഷി മന്ത്രി...
ശ്രീകുമാരന്‍ തമ്പിയെന്ന അതുല്യ പ്രതിഭയെ ഏത് മേഖലയിലാണ് മലയാള സിനിമ ഒതുക്കി നിര്‍ത്തുക? എല്ലാ മേഖലയിലുമുള്ള ശ്രീകുമാരന്‍ തമ്പിയെന്ന അതുല്യ...
തിരുവനന്തപുരത്ത് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ കാണ്‍മാനില്ല. തിരുവനന്തപുരം പട്ടം നിവാസി അബ്രഹാമിന്റെ മകന്‍ നിമിഷ് വി അബ്രഹാമിനെയാണ് കാണാതായത്. ചൊവ്വാഴ്ച...
ആശുപത്രി അധികൃതർ ആംബുലൻസ് നൽകാത്തതുമൂലം പിതാവിന്റെ മൃതദേഹം എട്ട് കിലോമീറ്റർ സൈക്കിൾ റിക്ഷയിൽ ചുമന്ന് ഭിന്നശേഷിക്കാരനായ മകൻ. ഉത്തർ പ്രദേശിലെ...
കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായുള്ള കൂടിക്കാഴ്ചയില്‍ കീഴാറ്റൂര്‍ ബൈപാസ് വിഷയം ചര്‍ച്ച ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കീഴാറ്റൂരിനെ കുറിച്ച് ഡല്‍ഹിയിലല്ല...
ബൈക്ക് ഇടിച്ച് പരിക്കേറ്റ സ്ത്രീ ചോരവാര്‍ന്നു റോഡില്‍ കിടന്നു. റോഡിലൂടെ പോയ യാത്രക്കാരെല്ലാം പരിക്കേറ്റ സ്ത്രീയെ കണ്ടില്ലെന്ന് നടിച്ചു. മനുഷ്യത്വമില്ലാത്ത...
പന്ത് ചുരണ്ടൽ വിവാദവുമായി ബന്ധപ്പെട്ട് സ്റ്റീവ് സ്മിത്തിനും ഡേവിഡ് വാർണർക്കും ഐപിഎലിലും വിലക്കേർപ്പെടുത്തി. ഈ സീസണിലെ ഐപിഎലിലാണ് ഇരുവർക്കും ബിസിസിഐ...
അംഗീകാരമില്ലാത്ത അണ്‍ എയ്ഡഡ് സ്കൂളുകൾ അടച്ചു പൂട്ടുന്നത് ഹൈക്കോടതി ഇനിയൊരുത്തരവുണ്ടാവുന്നതു വരെ തടഞ്ഞു. ഇതേ തുടര്‍ന്ന് സ്‌കൂളുകള്‍ അടുത്ത അധ്യയന വർഷം...
വയനാട് വൈത്തിരിയിൽ കോളേജ് വിദ്യാർത്ഥിനിയും വിവാഹിതയുമായ പെൺകുട്ടിയെ വനത്തിലേക്ക് കൂട്ടികൊണ്ടു പോയി കൊലപ്പെടുത്തിയ കേസിൽ പ്രതികളുടെ വധശിക്ഷ ഹൈക്കോടതി 25...