ലൈറ്റ് മെട്രോ വിഷയത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങളുന്നയിക്കുന്നവര്‍ യാഥാര്‍ത്ഥ്യം മനസ്സിലാക്കാതെയാണ് സംസാരിക്കുന്നതെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍. ലൈറ്റ് മെട്രോ വിഷയത്തില്‍...
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണ നിര്‍ത്തി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് നടൻ ദിലീപ് ഹൈക്കോടതിയിൽ ഹർജി നൽകി. പ്രതിയെന്ന നിലയിലുള്ള തന്റെ...
സൗബിൻ ഷാഹിർ കേന്ദ്രകഥാപാത്രത്തിൽ എത്തിയ സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്. നവാഗതനായ സക്കറിയ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന...
തിരുവനന്തപുരത്ത് നിന്നുമുള്ള പ്രസാർ ഭാരതി ഭൂതല സംപ്രേഷണം നിർത്തിവെക്കുന്നുവെന്ന വാർത്ത അത്യധികം വേദനയോടെയാണ് മലയാളികൾ അറിഞ്ഞത്. ഒരു തലമുറയുടെ നൊസ്റ്റാൾജിയയാിരുന്നു...
രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനവും കമല്‍ഹാസന്റെ പാര്‍ട്ടി പ്രഖ്യാപനവും കഴിഞ്ഞതിനു പിന്നാലെ തമിഴ്‌നാട്ടിലേക്ക് മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയുമായി ആര്‍കെ നഗര്‍ എംഎല്‍എ...
ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന് സ്വന്തം നാട്ടില്‍ ഇത്തരത്തിലൊരു തോല്‍വി താങ്ങാന്‍ കഴിയാത്തതാണ്. എതിരാളികള്‍ ബംഗ്ലാദേശായിരുന്നു എന്നത് നാണക്കേട് വര്‍ധിപ്പിക്കുന്നുമുണ്ട്. ത്രിരാഷ്ട്ര...
തിരുവനന്തപുരത്തുനിന്നുള്ള പ്രസാർ ഭാരതി ഭൂതല സംപ്രേഷണം അവസാനിപ്പിച്ചു. സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടിയാണ് ഇത്തരമൊരു നീക്കം. ആകാശവാണിയിലേയും ദൂരദർശനിലേയും മേധാവിമാർ കടുത്ത...
കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോ വിഷയത്തില്‍ താനും പാര്‍ട്ടിയും സര്‍ക്കാരിന്റെ നിലപാടിനെ പിന്തുണക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍....
ബീഹാറിലും ഉത്തര്‍പ്രദേശിലുമായി മൂന്ന് ലോക്‌സഭാ സീറ്റുകളിലേക്കും രണ്ട് നിയമസഭാ സീറ്റുകളിലേക്കുമുള്ള ഉപതിരഞ്ഞെടുപ്പ് ആരംഭിച്ചു. വോട്ടെടുപ്പ് ഉച്ചയോട് അടുക്കുമ്പോള്‍ എല്ലായിടത്തും മികച്ച...
മഹാരാഷ്ട്ര സര്‍ക്കാരിനെ വെല്ലുവിളിച്ച് കര്‍ഷക സംഘടനകള്‍ നടത്തുന്ന ബഹുജന പ്രക്ഷോഭം. ഒരു ലക്ഷത്തോളം പേര്‍ അണിനിരക്കുന്ന പ്രക്ഷോഭത്തിന് വന്‍ സ്വീകാര്യതയാണ്...