അവസാന നിമിഷം വരെ ഉദ്വേഗം നിറഞ്ഞുനിന്ന കളിയില്‍ നെതര്‍ലന്‍ഡ്സിനെ തകര്‍ത്ത് അര്‍ജന്റീന സെമിയില്‍. ആരാധകര്‍ക്ക് ബ്രസീല്‍- അര്‍ജന്റീന സ്വപ്ന ഫൈനല്‍...
അര്‍ജന്റീനയ്ക്കെതിരായ പോരാട്ടത്തില്‍ രണ്ടാം ഗോള്‍ നേടി സമനില പിടിച്ച് നെതര്‍ലന്‍ഡ്സ്. ഇഞ്ച്വറി സമയത്ത് കിട്ടിയ ഫ്രീ കിക്ക് മുതലാക്കിയാണ് ഗോള്‍....
73-ാം മിനിറ്റില്‍ ലഭിച്ച പെനാലിറ്റി കിക്ക് ഗോളാക്കി മാറ്റിയാണ് അര്‍ജന്റീനയുടെ മെസി അര്‍ജന്റീനയെ വീണ്ടും മുന്നിലെത്തിച്ചത്. കഴിഞ്ഞ മത്സരത്തില്‍ ലഭിച്ച...
മത്സരത്തിന്റെ 45 മിനിറ്റ് പിന്നിടുമ്പോള്‍ സെമി പ്രവേശനത്തിന് നെതര്‍ലന്‍ഡ്സിനേക്കാള്‍ ഒരടി മുന്നിലെത്തി അര്‍ജന്റീന. 35-ാം മിനിറ്റില്‍ മെസിയുടെ തന്ത്രപൂര്‍വമായ പാസില്‍...
ഖത്തര്‍ ലോകകപ്പിലെ ഏറ്റവും പ്രധാനപ്പെട്ട ക്വാട്ടര്‍ പോരാട്ടത്തില്‍ നെതര്‍ലന്‍ഡ്സിനെതിരെ അര്‍ജന്റീനയുടെ ആദ്യ ഗോള്‍. മെസിയുടെ തന്ത്രപൂര്‍വമായ പാസില്‍ ഡച്ച് പ്രതിരോധം...
അർജന്റീനയുടെ മത്സരം നേരിട്ട് കാണാൻ കുട്ടി ആരാധകൻ നിബ്രാസ് ഖത്തറിൽ എത്തി. സമൂഹമാധ്യമങ്ങളിൽ വൈറലായ കുട്ടി ആരാധകൻ നിബ്രാസും ഇന്നത്തെ...
ഖത്തർ ലോകകപ്പിലെ പ്രീ ക്വാർട്ടർ മത്സരത്തിൽ ഓസ്ട്രേലിയക്കെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വിജയിച്ചാണ് അർജൻ്റീന ക്വാർട്ടറിലെത്തിയത്. കരിയറിൽ തൻ്റെ 1000മത്തെ...
ലോകകപ്പ് ഫുഡ്ബോള്‍ ആവേശത്തില്‍ മെസ്സിയുടെ കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ അര്‍ജന്റീനിയന്‍ ആരാധകനായ യുവാവ് ഷോക്കേറ്റു മരിച്ചു. കോട്ടയം ഇല്ലിക്കല്‍ സ്വദേശി അമീന്...
ഖത്തർ ലോകകപ്പിലെ രണ്ടാമത്തെ പ്രീ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഓസ്ട്രേലിയയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വീഴ്ത്തി മെസ്സിയും സംഘവും ക്വാർട്ടർ...
ഖത്തർ ലോകകപ്പിലെ രണ്ടാമത്തെ പ്രീ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഓസ്ട്രേലിയയ്ക്കെതിരേ അദ്യ പകുതി പിന്നിടുമ്പോൾ അർജന്റീന ഒരു ഗോളിനു മുന്നിൽ....