Advertisement
സലായ്ക്ക് ചെയ്ത വോട്ട് മെസിക്ക് മറിഞ്ഞു; ഫിഫ പുരസ്കാരങ്ങൾ സുതാര്യമല്ലെന്ന ആരോപണവുമായി സുഡാൻ പരിശീലകൻ

ഫിഫ പുരസ്കാരങ്ങൾ അർഹതപ്പെട്ടവർക്കല്ല നൽകിയതെന്ന ആരോപണവുമായി സുഡാൻ പരിശീലകൻ സിദ്രാവ്കോ ലൂഗാരിസിച്. താൻ മൊഹമ്മദ് സലയ്ക്ക് ചെയ്ത വോട്ട് മെസിക്ക്...

ഫിഫ പുരസ്കാര വേദിയിൽ വർണ്ണ വിവേചനത്തിനെതിരെ ശബ്ദമുയർത്തി മേഗൻ റെപ്പിനോ; പ്രസംഗം വൈറൽ

ഭൂമിയിലെ ഏറ്റവും മികച്ച കാൽപ്പന്തുകളിക്കാരനായി മെസ്സി പിന്നെയും പുരസ്‌കൃതനായത് മാത്രമല്ല FIFA ബെസ്റ്റ് അവാർഡ് നൈറ്റ് തന്ന സന്തോഷം. പുരസ്കാരം...

മെസിയെക്കാൾ ബാലൻ ഡി ഓർ പുരസ്കാരത്തിനർഹൻ താനാണെന്ന് ക്രിസ്ത്യാനോ റൊണാൾഡോ

ബാലൻ ഡി ഓർ പുരസ്കാരത്തിന് മെസിയെക്കാൾ അർഹൻ താനാണെന്ന് പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്ത്യാനോ റൊണാൾഡോ. കഴിഞ്ഞ ദിവസം പിയേഴ്സ്...

മെസിയുടെ പരിക്ക് ഭേദമായില്ല; ചാമ്പ്യൻസ് ലീഗ് മത്സരം ഉൾപ്പെടെ നഷ്ടമാകും

ബാഴ്സലോണയെ പരുങ്ങലിലാക്കി മെസിയുടെ പരിക്ക്. ഈ ആഴ്ച കൂടി മെസി പുറത്തിരിക്കുമെന്നാണ് ബാഴ്സലോണ ക്യാമ്പിൽ നിന്നുള്ള വിവരങ്ങൾ. പരിശീലനത്തിനിടെ വീണ്ടും...

പരിക്ക്; മെസി ഒരു മാസം പുറത്തിരിക്കുമെന്ന് റിപ്പോർട്ട്

പരിക്കേറ്റ ബാഴ്സലോണ സൂപ്പർ താരം ലയണൽ മെസി ഒരു മാസം കളത്തിനു പുറത്തിരിക്കുമെന്ന് റിപ്പോർട്ട്. സീസണിലെ രണ്ട് മത്സരങ്ങളിലും പരിക്കിനെത്തുടർന്ന്...

എതിർ ടീം ഗോളടിച്ചത് ആഘോഷിച്ച് മെസിയുടെ മകൻ; ‘സൈക്കോ മറ്റെയോ’ എന്ന് സോഷ്യൽ മീഡിയ: വീഡിയോ

റയൽ ബെറ്റിസിനെതിരെ മെസിയില്ലാതെ ഇറങ്ങിയ ബാഴ്സലോണ ഉജ്ജ്വല ജയം കുറിച്ചിരുന്നു. രണ്ടിനെതിരെ അഞ്ചു ഗോളുകൾക്കാണ് ബാഴ്സ ബെറ്റിസിനെ തോൽപിച്ചത്. ഈ...

മെസിക്കും സുവാരസിനും ഡെംബലെയ്ക്കും പരിക്ക്; ബാഴ്സ ടീമിൽ പതിനാറുകാരൻ അൻസു അരങ്ങേറുന്നു

സൂപ്പർ താരം ലയണൽ മെസിയുൾപ്പെടെ മൂന്ന് സുപ്രധാന താരങ്ങൾക്ക് പരിക്കേറ്റതിൻ്റെ പശ്ചാത്തലത്തിൽ പതിനാറുകാരൻ അൻസു ഫാതി ബാഴ്സ സീനിയർ ടീമിൽ...

റോണാൾഡോയെക്കാൾ കേമൻ മെസി തന്നെയെന്ന് സൂപ്പർ കമ്പ്യൂട്ടർ

ക്രിസ്ത്യാനോ റോണാൾഡോയോ ലയണൽ മെസിയോ കേമൻ എന്ന ചോദ്യത്തിന് കുറച്ചധികം പഴക്കമുണ്ട്. ചോദ്യത്തിൻ്റെ പേരിൽ വാഗ്വാദവും ചർച്ചകളും നടന്നു കൊണ്ടിരിക്കുകയുമാണ്....

ലാ ലിഗയ്ക്കും ബുണ്ടസ് ലീഗയ്ക്കും നാളെ കിക്കോഫ്

യൂറോപ്പിലെ സുപ്രധാന ലീഗുകളായ സ്പാ​​നി​​ഷ് ലാ ​​ലി​​ഗ, ജ​​ർ​​മ​​ൻ ബു​​ണ്ട​​സ് ലി​​ഗ എ​​ന്നി​​വ​​യ്ക്ക് നാ​​ളെ കി​​ക്കോ​​ഫ്. ഇ​​ന്ത്യ​​ൻ സ​​മ​​യം വെ​​ള്ളി​​യാ​​ഴ്ച...

മെസ്സിക്കു പിന്നാലെ ഗബ്രിയേൽ ജെസൂസിനും വിലക്ക്

അർജൻ്റൈൻ സൂപ്പർ താരം ലയണൽ മെസ്സിക്കു പിന്നാലെ ബ്രസീൽ സ്ട്രൈക്കർ ഗബ്രിയേൽ ജെസൂസിനും ലാറ്റിനമേരിക്കൻ ഫുട്ബോൾ ഫെഡറേഷൻ്റെ വിലക്ക്. 2...

Page 33 of 37 1 31 32 33 34 35 37
Advertisement