തൃശൂര്‍ അവിണിശ്ശേരി പഞ്ചായത്ത് ഭരണം കോണ്‍ഗ്രസ് പിന്തുണയോടെ എല്‍ഡിഎഫിന്. എല്‍ഡിഎഫിന്റെ എ.ആര്‍. രാജു പ്രസിഡന്റാകും. ബിജെപിയെ താഴെ ഇറക്കാന്‍ കോണ്‍ഗ്രസ്,...
പത്തനംതിട്ട നഗരസഭയിലെ എസ്ഡിപിഐ – സിപിഐഎം ധാരണക്കെതിരെ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷ പാര്‍ട്ടികള്‍. നഗരസഭയെ സമരവേദിയാക്കി മാറ്റി കോണ്‍ഗ്രസും ബിജെപിയുമാണ്...
തൊടുപുഴ നഗരസഭയിൽ യുഡിഎഫ്-ബിജെപി പരസ്യ കൂട്ടുകെട്ട്. സ്റ്റാൻഡിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയും പരസ്പരം വോട്ട് ചെയ്തു. മൂന്ന് സ്റ്റാൻഡിംഗ്...
ആലപ്പുഴ ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഇടത് മുന്നണി രാജിവയ്ക്കും. യുഡിഎഫ് പിന്തുണയിലാണ് നിലവിൽ എൽഡിഎഫ് പഞ്ചായത്ത് ഭരിക്കുന്നത്....
തെരഞ്ഞെടുപ്പ് ജോലിക്കിടെ ഉദുമ എംഎൽഎ കെ കുഞ്ഞിരാമൻ ഭീഷണിപ്പെടുത്തിയതായി പ്രിസൈഡിംഗ് ഓഫിസർ. തിരിച്ചറിയൽ കാർഡ് പരിശോധിക്കുന്നത് എംഎൽഎയും ഇടത് സ്ഥാനാർത്ഥിയും...
പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടത്തിയത് കൊവിഡ് വ്യാപനത്തിന് കാരണമായെന്ന് പി സി ജോര്‍ജ് എംഎല്‍എയുടെ വിമര്‍ശനം. തദ്ദേശ തെരഞ്ഞെടുപ്പ് നടത്തരുതെന്ന് ആവശ്യപ്പെട്ട്...
തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വിക്കുപിന്നാലെ പന്തളത്ത് നടപടിയുമായി സിപിഐഎം. ഏരിയ സെക്രട്ടറി ഇ. ഫസലിനെ സ്ഥാനത്ത് നിന്നും മാറ്റി. ജില്ലാ സെക്രട്ടേറിയറ്റ്...
കക്ഷിരാഷ്ട്രീയത്തിനതീതമായ വികസന കൂട്ടായ്മ ഉണ്ടാകണമെന്ന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട തദ്ദേശ പ്രതിനിധികളോട് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് വിവേചനം...
തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വിയില്‍ യുഡിഎഫിനെ വിമര്‍ശിച്ച് സിറോ മലബാര്‍ സഭ. ജോസ് കെ. മാണിയുടെ മുന്നണി മാറ്റം മാത്രമല്ല, വെല്‍ഫെയര്‍...
തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വോട്ട് ഷെയറിൽ കുറവുണ്ടായിട്ടില്ലെന്നു പഠനറിപ്പോർട്ട്. കെപിസിസി റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഡിപ്പാർട്ട്‌മെന്റ് നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ....