സംസ്ഥാനത്തെ തദ്ദേശ ഉപതെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫിന് തിരിച്ചടി. മൂന്ന് പഞ്ചായത്തുകളില്‍ ഇടതുമുന്നണിയ്ക്ക് ഭരണം നഷ്ടമായി. തദ്ദേശ ഉപതെരഞ്ഞെടുപ്പ് നടന്ന 31 വാര്‍ഡുകളില്‍...
വയനാട്ടില്‍ ഇത്തവണ ന്യൂട്ടനും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. ഞെട്ടണ്ട.. ഗുരുത്വാകര്‍ഷണം കണ്ടുപിടിച്ച ഐസക് ന്യൂട്ടനല്ല, ഇത് ബിജെപി സ്ഥാനാര്‍ത്ഥി പി വി...
റോഡും ഡ്രൈനേജ് സംവിധാനവും ഒരുക്കാത്തതിനാല്‍ വോട്ട് അസാധുവാക്കാന്‍ നിശ്ചയിച്ച് കോട്ടയം നഗരസഭയിലെ 80 കുടുംബങ്ങള്‍. നഗരസഭ പതിമൂന്നാം ഡിവിഷനില്‍ നാഗമ്പടം...
കണ്ണൂര്‍ ജില്ലയിലെ തലശേരി നഗരസഭയില്‍ ഇത്തവണ ജനവിധി തേടാന്‍ അമ്മയും രണ്ട് മക്കളും. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായാണ് മൂന്ന് പേരും വിവിധ...
തദ്ദേശതെരഞ്ഞെടുപ്പിനുള്ള യുഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി. എല്ലാ വാര്‍ഡുകളിലും കൊവിഡ് വാക്‌സിന്‍ ഉറപ്പാക്കുന്നതടക്കം സമസ്ത മേഖലകളിലുമുള്ള മാറ്റമാണ് പ്രകടനപത്രിക വാഗ്ദാനം...
തെരഞ്ഞെടുപ്പ് വേളയില്‍ പി.ജെ. ജോസഫിനു പാട്ടു മുഖ്യമാണ്. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്റെ ചിഹ്നമായ ചെണ്ടയെ കുറിച്ചാണ് പി.ജ.ജോസഫിന്റെ പാട്ട്....
കോട്ടയത്തെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാനാകാതെ കോണ്‍ഗ്രസ്. ജില്ലാ പഞ്ചായത്ത് എരുമേലി ഡിവിഷനില്‍ മാത്രം കോണ്‍ഗ്രസില്‍ നിന്ന് നാല് വിമതരാണ്...
തദ്ദേശ തെരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങൾ വേഗത്തിലാക്കി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ. ആരോഗ്യ വിദഗ്ദരുമായി കമ്മീഷൻ ഇന്ന് ചർച്ച നടത്തും. കൊവിഡ് പ്രോട്ടോക്കോൾ...