രാജ്യത്തെ റോഡുകളിലും റയില്‍ പാളങ്ങളിലും കുടിയേറ്റ തൊഴിലാളികള്‍ അപകടത്തിനിരയായി മരിക്കുന്നത് ചൂണ്ടിക്കാട്ടിയ ഹര്‍ജികളില്‍ ഇടപെടാനാകില്ലെന്ന് സുപ്രിംകോടതി. തൊഴിലാളികള്‍ നടന്നുകൊണ്ടേയിരിക്കുകയാണ്. കോടതിക്ക്...
ലോക്ക്ഡൗണ്‍ കാലയളവില്‍ മദ്യശാലകള്‍ അടച്ചിടണമെന്ന ഹര്‍ജികള്‍ സുപ്രിംകോടതി ഒരു ലക്ഷം രൂപ പിഴയോടെ തള്ളി. ഇത്തരം ഹര്‍ജികള്‍ ജനശ്രദ്ധ ലക്ഷ്യമിട്ടാണെന്ന്...
സംസ്ഥാന സർക്കാർ നല്കിയ ഓൺലൈൻ പാസ് മുഖേന കുമളി ചെക്ക് പോസ്റ്റു വഴി ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഇന്നലെ 437...
കണ്ണൂർ ജില്ലയിൽ മെയ് 17 വരെ ഹോട്ട്സ്പോട്ട് പ്രദേശങ്ങളില്‍ ഒഴികെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്. മെയ് 17ന് സാഹചര്യം...
ലോക്ക് ഡൗൺ നീളുന്ന സാഹചര്യത്തിൽ മലയാളസിനിമയും ഓൺലൈൻ റിലീസിന് തയാറെടുക്കുന്നു. ജയസൂര്യ നായകനായ സൂഫിയും സുജാതയും എന്ന സിനിമയാണ് ആദ്യമായി...
കൊവിഡ് പശ്ചാത്തലത്തില്‍ കര്‍ണാടക അതിര്‍ത്തിയിലെ ഊടുവഴികളിലൂടെ ആളുകള്‍ കേരളത്തിലേക്ക് കടക്കുന്നത് തടയാന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ പൊലീസ് വിന്യാസം ഊര്‍ജ്ജിതമാക്കി. തലപ്പാടി...
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 36,910 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 36,362 പേര്‍ വീടുകളിലും 548 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 174...
മഹാരാഷ്ട്രയിലെ ഹോട്ട്‌സ്‌പോട്ടുകളിൽ ലോക്ക്ഡൗൺ നീട്ടി. മുംബൈ, പൂനെ, മലേഗാവോൺ, ഔറംഗാബാദ്, സോലാപൂർ എന്നിവിടങ്ങളിലാണ് ലോക്ക്ഡൗൺ നീട്ടിയിരിക്കുന്നത്. മെയ് 31 വരെയാണ്...
കണ്ണൂർ ജില്ലയിലെ ഹോട്ട് സ്‌പോട്ട് അല്ലാത്ത മേഖലകളിൽ ലോക്ക് ഡൗണിൽ ഇളവ്. അവശ്യസാധനങ്ങൾ, നോമ്പുതുറ വിഭവങ്ങൾ, വളം, കീടനാശിനി തുടങ്ങിയവ...
ഡൽഹിയിൽ നിന്നുള്ള ട്രെയിൻ തിരുവനന്തപുരത്തെത്തി. 400 ഓളം യാത്രക്കാരാണ് ട്രെയിനിലുള്ളത്. 215 പേർ പരിശോധന കഴിഞ്ഞു പുറത്തിറങ്ങി. രോഗലക്ഷണം കണ്ട...