മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് മടങ്ങിവരുന്നവർക്കായുള്ള പാസ് വിതരണം പുനഃരാരംഭിച്ചു. റെഡ് സോണിൽ നിന്നുള്ളവർക്ക് നിലവിൽ പാസ് നൽകില്ല. പാസില്ലാതെ...
സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ‘ക്ലീൻ ദി ബോട്ട്’ ചലഞ്ച് ഏറ്റെടുത്ത് സർവീസ് ബോട്ട് ജീവനക്കാർ. ലോക്ക് ഡൗൺ കാലത്ത് ബോട്ടുകളുടെ...
കുടിയേറ്റ തൊഴിലാളികളെ പശ്ചിമ ബംഗാളിലേക്ക് എത്തിക്കാൻ അനുമതി നൽകാത്ത നടപടിയിൽ രൂക്ഷ വിമർശനം ഉന്നയിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ...
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പുതിയ ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ മുതിര്‍ന്ന പൗരന്മാരെ സംരക്ഷിക്കുന്നതിനായി റിംഗ് ഫെന്‍സിംഗ് പദ്ധതിയുമായി പത്തനംതിട്ട ജില്ലാ ഭരണകൂടം....
മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് നിക്ഷേപം നടത്താനും അവരുടെ തൊഴില്‍ വൈദഗ്ധ്യം ഉപയോഗപ്പെടുത്താനും വ്യവസായ വകുപ്പ് നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഇ പി...
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 20,157 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 19,810 പേര്‍ വീടുകളിലും 347 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 127...
അനുവദിക്കപ്പെട്ട ജോലികള്‍ക്ക് ജില്ല വിട്ട് ദിവസേന യാത്ര ചെയ്യുന്ന സ്വകാര്യ മേഖലയില്‍ ഉള്ളവര്‍ക്കായി ഒരാഴ്ച കാലാവധിയുള്ള പാസ് പൊലീസ് നല്‍കും....
കൊവിഡ് പശ്ചാത്തലത്തിൽ വിമാനം റദ്ദാക്കൽ മൂലം ഇന്ത്യയിൽ നിന്ന് മടങ്ങി പോകാൻ സാധിക്കാത്ത പ്രവാസികൾക്ക് എൻആർഐ പദവി നഷ്ടമാകില്ല. ധനകാര്യ...
പ്രവാസികളെ കടല്‍ മാര്‍ഗം തിരിച്ചെത്തിക്കുന്ന സമുദ്ര സേതു ദൗത്യത്തിലെ ആദ്യകപ്പല്‍ മാലിദ്വീപില്‍ നിന്ന് കൊച്ചിയിലേക്ക് യാത്ര തിരിച്ചു. 698 പ്രവാസികളുമായാണ്...
ബഹ്‌റൈനില്‍ നിന്ന് പ്രവാസികളുമായുള്ള വിമാനം നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തി. രാത്രി 11.30 ഓടെയാണ് വിമാനം ലാന്‍ഡ് ചെയ്തത്. 182 യാത്രക്കാരാണ്...