Advertisement
എറണാകുളം ബ്രോഡ് വേ യിലെ അടക്കം കടകൾ തുറന്നു

ലോക്ക്ഡൗണിനെ തുടർന്ന് അടഞ്ഞു കിടന്ന എറണാകുളം ബ്രോഡ് വേയിലെ അടക്കം ഹോൾസെയിൽ മാർക്കറ്റുകളിലെ കടകൾ തുറന്നു. സാമൂഹ്യ അകലം പാലിച്ചു...

കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ധനസഹായത്തിനായി അപേക്ഷ സമര്‍പ്പിക്കാം

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് കൊവിഡ് 19 മൂലം തൊഴില്‍ ദിനങ്ങള്‍ നഷ്ടപ്പെട്ട കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ...

പത്തനംതിട്ടയിൽ അനധികൃതമായി ക്രഷർ ഉത്പന്നങ്ങൾ കടത്തിയ ഒൻപത് വാഹനങ്ങൾ പിടിച്ചെടുത്തു

ലോക്ക്ഡൗണിന്റെ മറവില്‍ ചാരായം വാറ്റുന്നതും, മണ്ണും, ക്രഷര്‍ ഉത്പന്നങ്ങളും മറ്റും കടത്തുന്നതും കര്‍ശനമായി തടയുന്നതിനുള്ള റെയ്ഡുകള്‍ തുടരുന്നതായി പത്തനംതിട്ട ജില്ലാ...

ഭക്ഷണമില്ല; മഹാരാഷ്ട്രയിൽ 7 മാസം ഗർഭിണിയായ യുവതി നടക്കുന്നത് 500 കിലോമീറ്റർ

ഭക്ഷണം ലഭിക്കാത്തതിനെ തുടർന്ന് മഹാരാഷ്ട്രയിൽ 7 മാസം ഗർഭിണിയായ യുവതി നടക്കുന്നത് 500 കിലോമീറ്റർ. മുംബൈയിൽ നിന്ന് ബുൽധാനയിലേക്കാണ് കാൽനടയായി...

ലോക്ക്ഡൗൺ മൂലം മുടങ്ങിയ സിനിമകളുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചു

ലോക്ക്ഡൗൺ മൂലം മുടങ്ങിക്കിടന്ന സിനിമകളുടെ എഡിറ്റിംഗ്, ഡബ്ബിംഗ് ഉള്‍പ്പെടെയുള്ള പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചു. ലോക്ക്ഡൗൺ ഇളവുകള്‍ക്ക് പിന്നാലെ സജീവമാവുകയാണ്...

കൊവിഡ്; രണ്ടാം ഘട്ടത്തിൽ ആദ്യം രോഗം സ്ഥിരീകരിച്ച പത്തനംതിട്ടയിലെ റാന്നി നഗരം വീണ്ടും സജീവമാകുന്നു

സംസ്ഥാനത്ത് കൊവിഡ് രണ്ടാം ഘട്ടത്തിൽ ആദ്യം രോഗം സ്ഥിരീകരിച്ച പത്തനംതിട്ടയിലെ റാന്നി നഗരം വീണ്ടും സജീവമാകുന്നു. സർക്കാർ നിശ്ചയിച്ച ഹോട്ട്സ്പോട്ടിൽ...

നാടുകാണി ചുരംപാത വഴി കേരളത്തിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യം

ഇതരസംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികള്‍ക്ക് നാടുകാണി ചുരംപാത വഴി കേരളത്തിലേക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യം ശക്തമാവുന്നു. തമിഴ്‌നാട്ടിലെ അതിര്‍ത്തി ജില്ലയായ...

വാട്ടര്‍ അതോറിറ്റി ക്യാഷ് കൗണ്ടറുകള്‍ ഇന്ന് മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും

സംസ്ഥാനത്ത് വാട്ടര്‍ അതോറിറ്റി ക്യാഷ് കൗണ്ടറുകള്‍ ഇന്ന് മുതല്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിക്കും. കൊവിഡ് വ്യാപനം തടയാന്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍...

ലോക്ക് ഡൗൺ ലംഘിച്ച് തമിഴ്നാട്ടിൽ മുസ്ലിങ്ങൾ കൂട്ടപ്രാർത്ഥന നടത്തിയോ?; വാർത്ത വ്യാജം

കൊവിഡ് 19 വൈറസിനെതിരെ നമ്മൾ പോരാട്ടം തുടരുകയാണ്. ഒറ്റക്കെട്ടായി നാം നടത്തുന്ന പോരാട്ടത്തിന് തുരങ്കം വെക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. നമ്മുടെ...

നാളെ കേരളത്തിലെത്തുന്നത് 800 പ്രവാസികൾ

മലയാളികളായ 800 പ്രവാസികൾ നാളെ തിരിച്ചെത്തും. അബുദാബി, ദുബായ്,റിയാദ്,ദോഹ എന്നിവിടങ്ങളിലുള്ളവരാണ് ആദ്യദിവസം കേരളത്തിലെത്തുക. പ്രവാസികളെ സ്വീകരിക്കാൻ വിമാനത്താവളങ്ങളിൽ എല്ലാ ഒരുക്കങ്ങളും...

Page 161 of 198 1 159 160 161 162 163 198
Advertisement