ലോക്ക് ഡൗണുമായി ബന്ധപ്പെട്ട റെഡ് അലേർട്ട് പ്രഖ്യാപിച്ച കണ്ണൂർ ജില്ലയിൽ നിലവിലുള്ള നിയന്ത്രണങ്ങൾ കർശനമായി തുടരുമെന്ന് ജില്ല പൊലീസ്. കേരള...
ഗ്രീന്‍ സോണ്‍ ഇളവുകള്‍ നടപ്പിലായതോടെ എറണാകുളത്ത് വാഹനങ്ങള്‍ കൂട്ടത്തോടെ നിരത്തിലിറങ്ങി. നഗരത്തിലെ പ്രധാന നിരത്തുകളില്‍ മിക്കയിടങ്ങളിലും ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. വന്‍...
നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ പ്രവാസികള്‍ക്കും നാട്ടിലേക്ക് ഉടന്‍ മടങ്ങാനാവില്ല. രോഗികള്‍ക്കും വീസാ കാലാവധി തീര്‍ന്നവര്‍ക്കും മുന്‍ഗണന നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍...
ചുമട്ടു തൊഴിലാളിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് അടച്ച കോട്ടയം മാര്‍ക്കറ്റ് നിയന്ത്രണങ്ങളോടെ തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചു. മാര്‍ക്കറ്റിനെ കണ്ടെയ്ന്മെന്റ് സോണില്‍നിന്ന് ഒഴിവാക്കി...
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരാന്‍ ഇതുവരെ 30,000 പേര്‍ക്ക് അനുമതി നല്‍കിയതായി ചീഫ് സെക്രട്ടറി ടോം ജോസ്. എല്ലാ...
റെഡ്സോണില്‍ ഉള്‍പ്പെട്ട കോട്ടയം ജില്ലയില്‍ കണ്ടെയ്ന്മെന്റ് മേഖലകളില്‍ ഒഴികെ കൂടുതല്‍ ഇളവുകള്‍ അനുവദിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. കേന്ദ്ര ആഭ്യന്തര...
അന്യ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്നവർ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ട. അന്തർസംസ്ഥാന യാത്രകളുടെ ഏകോപന ചുമതലയുള്ള പ്രിൻസിപ്പൽ സെക്രട്ടറി...
രാജ്യത്ത് ഓൺലൈൻ ടാക്സി സേവനമായ യൂബർ സർവീസ് പുനരാരംഭിച്ചു. മാർച്ച് 25ന് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത് മുതൽ സർവീസ് നിർത്തിവച്ച സ്ഥാപനം...
ഇതര സംസ്ഥാന തൊഴിലാളികളെ നാട്ടിലേക്ക് എത്തിക്കാനുള്ള നടപടിയുടെ ഭാഗമായി ആലപ്പുഴയിൽ നിന്ന് ഏർപ്പെടുത്തിയ ട്രെയിന്റെ സമയം പുനഃക്രമീകരിച്ചു. കോഴിക്കോട് നിന്നും...
ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികള്‍ കേരളത്തിലേക്ക് എത്തിത്തുടങ്ങി. കളയിക്കാവിളയിലെ ഇഞ്ചിവിള ചെക്ക്പോസ്റ്റിലാണ് ആദ്യ സംഘം എത്തിയത്. നാഗര്‍കോവില്‍ നിന്നാണ് മലയാളി...