ബാംഗ്ലൂരില്‍ നിന്ന് മുത്തങ്ങയിലെത്തി അതിര്‍ത്തിയില്‍ കുടുങ്ങിയ പൂര്‍ണ്ണ ഗര്‍ഭിണിയായ തലശേരി സ്വദേശിനി ഷിജിലയെ നാട്ടിലെത്താക്കാന്‍ നിര്‍ദേശം. മുഖ്യമന്ത്രി നേരിട്ടിടപ്പെട്ടാണ് നിര്‍ദേശം...
കേന്ദ്രസര്‍ക്കാരിനെതിരെ വീണ്ടും വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. ലോക്ക്ഡൗണ്‍ രാജ്യത്തെ ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് പറഞ്ഞറിയിക്കാനാകാത്ത ദുരിതങ്ങളും ക്ലേശങ്ങളുമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു....
ലോക്ക് ഡൗണിൽ സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ നൽകിയാൽ പരിഗണിക്കുക കാർഷിക, കുടിൽ വ്യവസായ മേഖലകളെ ആയിരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്....
കേരളത്തിൽ ലോക്ക് ഡൗൺ നീട്ടുന്നതുമായി ബന്ധപ്പെട്ട തീരുമാനം നാളെ അറിയാമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ. നാളെ മുഖ്യമന്ത്രി അത്...
ലോക്ക് ഡൗൺ തുടരുന്ന സാഹചര്യത്തിൽ സിനിമാ മേഖലയിൽ ഇളവ് വേണമെന്നാവശ്യപ്പെട്ട് കേരള ഫിലിം ചേംബർ മുഖ്യമന്ത്രിക്ക് കത്തയച്ചു. സിനിമയുടെ പോസ്റ്റ്...
രാജ്യത്ത് മെയ് മൂന്ന് വരെ ലോക്ക് ഡൗൺ നീട്ടിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം...
അതിർത്തിയിൽ കുടുങ്ങിയ കണ്ണൂർ സ്വദേശിനിയെ കടത്തി വിടുന്ന കാര്യത്തിൽ തീരുമാനമായില്ലെന്ന് വയനാട് ജില്ലാ കളക്ടർ ഡോ.അദീല അബ്ദുല്ല. ഇത് സംബന്ധിച്ച്...
ലോക്ക്ഡൗൺ ലംഘിക്കുന്ന വാഹനങ്ങൾക്ക് പിഴ ഈടാക്കാമെന്ന് സർക്കാരിന് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം. രണ്ടുതവണ പൊലീസിന് പിഴയീടാക്കാം. മൂന്നാംവട്ടവും ലോക്ക്ഡൗൺ ലംഘിച്ചാൽ...
കൊവിഡ് 19 ഭീതിയുടെ പശ്ചാത്തലത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഇക്കൊല്ലത്തെ വിഷുക്കണി ദര്‍ശനത്തിന് ഭക്തരെ ആരേയും ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിച്ചില്ല. കടുത്ത നിയന്ത്രണങ്ങളോടെ...
കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെ 10 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും....